MalappuramKeralaNattuvarthaLatest NewsNews

വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഒരു കിലോ സ്വര്‍ണവും അമ്പതുലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ മുനീര്‍ എന്നിവരാണ് പിടിയിലായത്

മലപ്പുറം: വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വര്‍ണവും അമ്പതു ലക്ഷം രൂപയും ആണ് വേങ്ങരയിൽ പിടിച്ചെടുത്തത്.

അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ മുനീര്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also : സ്ത്രീകള്‍ എന്ത് ധരിക്കണമെന്നത് മതപുരോഹിതരല്ല തീരുമാനിക്കേണ്ടത്, അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ്

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ നാളെ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button