Nattuvartha
- Mar- 2022 -18 March
തെൻമലയിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം : മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: തെൻമലയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മധ്യപ്രദേശ് സ്വദേശി ശർവ്വേ പാട്ടേലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് സഹപ്രവർത്തകരെ…
Read More » - 18 March
ഗ്യാസ് ഏജന്‍സിയിൽ അവശനിലയില്‍ കണ്ടെത്തിയ ജീവനക്കാരൻ മരിച്ചു : അസ്വാഭാവിക മരണത്തിന് കേസ്
ഒടയംചാല്‍: ഗ്യാസ് ഏജന്‍സിയുടെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ജീവനക്കാരന് മരിച്ചു. പരപ്പ എടത്തോട് തൊട്ടിയിലെ യദു മാധവ് (25) ആണ് മരിച്ചത്. ഒടയംചാലിലെ ഗ്യാസ് വില്പനകേന്ദ്രം ജീവനക്കാരന്…
Read More » - 18 March
കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആസാം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരാ(25)ണ് എക്സൈസ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45-നു നാട്ടകം…
Read More » - 18 March
സ്കൂട്ടർ ഇടിച്ച് അപകടം : സ്കൂൾ വിദ്യാർത്ഥിനിയടക്കം രണ്ടുപേർക്ക് പരിക്ക്
വിഴിഞ്ഞം: സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിനിക്കും സ്കൂട്ടർ ഓടിച്ചിരുന്നയാളിനും പരിക്ക്. വിഴിഞ്ഞം മുല്ലൂർ സ്വദേശി വിനീതിനും, വെങ്ങാനൂർ സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 18 March
ലോറികൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊല്ലം: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ ലോറി ഡ്രൈവറായ സുനിൽ കുമാർ (46), ആസാം സ്വദേശിയും കുണ്ടറ എം.എ ബ്രിക്സിലെ തൊഴിലാളിയുമായ സുന്ദർ…
Read More » - 18 March
നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അപകടം : യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട് : നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെള്ളനാട് ഭഗവതി നഗർ വെള്ളൂപ്പാറ തിരുവോണത്തിൽ ജി.രാജേന്ദ്രൻ നായർ (59) ആണ് മരിച്ചത്. വഴുതയ്ക്കാട്…
Read More » - 18 March
അഷ്ടലക്ഷ്മി സ്തോത്രം
ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ…
Read More » - 18 March
പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന് എന്ന് തോന്നിയിട്ടുണ്ട്: സുരഭി ലക്ഷ്മി
കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, തനിക്ക്…
Read More » - 18 March
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള മടക്കം എപ്പോൾ?: വ്യക്തമാക്കി ബിജു മേനോൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ…
Read More » - 17 March
കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാർ
തിരുവനന്തപുരം: കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ…
Read More » - 17 March
ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ’, നേതൃത്വം നൽകി കൃഷ്ണകുമാർ
തിരുവനന്തപുരം: ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. അഹാന, ദിയ,…
Read More » - 17 March
എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രകോപനങ്ങൾ…
Read More » - 17 March
മോശമായി പെരുമാറിയാല്‍ പ്രമോഷൻ തടസ്സപ്പെടും: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ…
Read More » - 17 March
സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയ്ക്ക് നേരെ ആക്രമണം
കൊടുങ്ങല്ലൂർ: എറിയാട് സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് അക്രമത്തിനിരയായത്. കൈക്കും തലക്കും…
Read More » - 17 March
പൊലീസ് വാഹനം എറിഞ്ഞുതകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസ് : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ…
Read More » - 17 March
ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു : രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട്…
Read More » - 17 March
അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ വാച്ചർ പിടിയിലായി
തൊടുപുഴ: ഇടുക്കിയിൽ അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത സ്കൂൾ വാച്ചര്‍ ഒടുവിൽ അറസ്റ്റിലായി. സംഭവത്തിൽ, പോത്താനിക്കാട് സ്വദേശി രാജേഷാണ് പിടിയിലായത്. Also read: ‘പുടിൻ…
Read More » - 17 March
അഴിമതി വിരുദ്ധ ഹെല്പ്പ്ലൈനിൽ ഞാൻ ഉണ്ടാകും’: പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്
ചണ്ഡീഗഡ് : പഞ്ചാബില്‍ അഴിമതി വിരുദ്ധ ഹെല്പ്പ്ലൈന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്. താന്‍ തന്നെയാണ് അഴിമതി വിരുദ്ധ ഹെല്‍പ്പ്…
Read More » - 17 March
രാജ്യസഭാ സീറ്റ്: കോൺഗ്രസിൽ നിന്ന് ഷമ മുഹമ്മദും ജ്യോതി വിജയകുമാറും പരിഗണനയിൽ
ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റിലേക്ക് വനിതാ സ്ഥാനാർത്ഥിക്ക് സാധ്യത. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരെയാണ്…
Read More » - 17 March
ലോ കോളജിലെ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ലോ കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ…
Read More » - 17 March
സ്വത്ത് തര്‍ക്കം : സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ
വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍…
Read More » - 17 March
സമുദ്രാതിര്‍ത്തി ലംഘനം : മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍
ന്യൂഡൽഹി : സമുദ്രാതിര്‍ത്തി ലംഘിച്ചതിന്, രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്ഈസ്റ്റ് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായി. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. പിടിയിലായവര്‍ക്ക് നിയമസഹായം…
Read More » - 17 March
കാട്ടുപോത്തിനെ വേട്ടയാടിയ കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍
അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണിയാണ് (49) പൊലീസ് പിടിയിലായത്. ഇതോടെ…
Read More » - 17 March
സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി
കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിനിമാ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം…
Read More » - 17 March
പോക്സോകേസിൽ യുവാവ് അറസ്റ്റിൽ
കൂറ്റനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമരനെല്ലൂര്‍ പുലാശ്ശേരി രഞ്ജിത്തിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.…
Read More »