AlappuzhaKeralaNattuvarthaLatest NewsNews

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ര​ണ്ടുപേ​ർക്ക് ടോ​റ​സ് ലോ​റി​യി​ടി​ച്ച് ദാരുണാന്ത്യം

രാ​ജു മാ​ത്യു (66), വി​ക്ര​മ​ൻ നാ​യ​ർ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ര​ണ്ടുപേ​ർ ടോ​റ​സ് ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. രാ​ജു മാ​ത്യു (66), വി​ക്ര​മ​ൻ നാ​യ​ർ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ൽ നൂ​റ​നാ​ട് പ​ണ​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടുപേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മൃതദേഹം തിരിച്ചറിയുന്നതിലെ പിഴവ് : വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button