Nattuvartha
- Apr- 2022 -14 April
ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയായ ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്ടം നീലാംത്തോട്ടം അനില്‍ ഭവനില്‍ മണികണ്ഠന് (42) ആണ് പൊലീസ് പിടിയിലായത്.…
Read More » - 14 April
എലിപ്പനിയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം: ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: എലപ്പനിക്കെതിരേ ക്യാമ്പയിൻ ആരംഭിച്ച് ആരോഗ്യവകുപ്പ്. ‘മൃത്യുഞ്ജയം’ എന്ന പേരിലാണ് ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിൻ ഉദ്ഘാടനവും പോസ്റ്റർ…
Read More » - 14 April
‘വിഷുവിനു വിഷം വാങ്ങി കണിവെച്ചുണ്ണുന്ന മലയാളി’, ഒന്ന് ശ്രമിച്ചാൽ വേണ്ടതെല്ലാം ഇവിടെ തന്നെ കായ്ക്കും
ആഘോഷങ്ങളെല്ലാം വിഷം ചേർത്ത് വിളമ്പുക എന്നത് കുറച്ചു വർഷങ്ങളായി മലയാളികളുടെ ഒരു ശീലമാണ്. ഓണമാകട്ടെ, ക്രിസ്തുമസാകട്ടെ, മറ്റേത് വിശേഷങ്ങളുമാകട്ടെ വിഷം കുത്തി നിറച്ച കുറച്ചു പച്ചക്കറിയില്ലാതെ നമുക്കൊന്നും…
Read More » - 14 April
‘കണ്ടകശനി കൊണ്ടേ പോകൂ’, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു
തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഇടിച്ച് യുവാവ് മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. അതിവേഗത്തിൽ എത്തിയ ബസ്സ്…
Read More » - 14 April
തുടർച്ചയായ വേനൽ മഴ: നെൽകാർഷിക മേഖലയിൽ കോടികളുടെ നഷ്ടം, കുട്ടനാട്ടിൽ വീണ്ടും മട വീണു
ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ നെൽകാർഷിക മേഖലയിൽ കണക്കാക്കിയത് കോടികളുടെ നഷ്ടം. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി. മഴയിൽ…
Read More » - 14 April
കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ
വയനാട്: മുത്തങ്ങയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളാണ് പിടിയിലായത്. Read Also : ‘കൊല നടത്തിയപ്പോൾ പ്രായപൂർത്തിയായിരുന്നില്ല’: 17 വർഷത്തെ ജയിൽ…
Read More » - 14 April
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട്…
Read More » - 14 April
‘മലയാറ്റൂരിലേക്ക് മനസ്സുരുകി വിളിച്ച് മന്ത്രി’, കാല്‍നടയായി മലകയറാനൊരുങ്ങി റോഷി അഗസ്റ്റിൻ
പാലാ: മലയാറ്റൂരിലെ വിശുദ്ധിയുടെ പടികകൾ കാൽനടയായി കയറാനൊരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ. കോവിഡ് കാരണം മുടങ്ങിപ്പോയ തന്റെ ശീലങ്ങൾ തിരിച്ചെടുക്കുന്നുവെന്നാണ് മലയാറ്റൂർ യാത്രയെക്കുറിച്ച് മന്ത്രി പറഞ്ഞത്. ഇന്ന്…
Read More » - 14 April
ആ ഫോൺ കാൾ വന്നതിനു ശേഷമാണ് അവൾ തൂങ്ങി മരിക്കുന്നത്, പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത
ബോവിക്കാനം: പത്താം ക്ലാസ്സ് വിദ്യാർത്ഥി സുഹൈലയുടെ തൂങ്ങി മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന് കാറഡുക്ക ഏരിയാ കമ്മിറ്റി രംഗത്ത്. കുട്ടിയുടെ മരണത്തിൽ സംശയങ്ങളുണ്ടെന്നും,…
Read More » - 14 April
കാണാതായ വയോധികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുതലക്കുളം മൈതാനിയിലെ മരത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കോടി മക്കട ഒറ്റത്തെങ്ങിനു സമീപം മേലെ മാടിച്ചേരി രാമചന്ദ്രനാണ് (63) മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ഓടെ…
Read More » - 14 April
കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊയിലാണ്ടി: കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മുക്കം മണാശ്ശേരി മഠത്തില്‍തൊടി അനിരുദ്ധ് (26) ആണ് മരിച്ചത്. ദേശീയപാതയില്‍ തിരുവങ്ങൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
Read More » - 14 April
കാമുകനൊപ്പം താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം : ജീപ്പിൽനിന്ന് ചാടി യുവതിക്ക് പരിക്ക്
മൂന്നാർ: ബന്ധുക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി യുവതിക്ക് പരിക്ക്. ആറുമാസം മുമ്പ് തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് മൂന്നാറിലേക്ക് കാമുകനൊപ്പം എത്തിയതാണ് യുവതി. തുടർന്ന്, മാട്ടുപ്പെട്ടിയിലെ…
Read More » - 14 April
പാറമടയില്‍ യുവാവിനെ കാണാതായി
തൃശൂര്‍ : ചാലക്കുടി പരിയാരത്ത് പാറമടയില്‍ യുവാവിനെ കാണാതായി. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് കാണാതായത്. Read Also : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ…
Read More » - 14 April
ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങവെ അപകടം : യുവതി മരിച്ചു
മലപ്പുറം: ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക്…
Read More » - 14 April
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിവെള്ളൂർ കൂക്കാനം സ്വദേശിയായ കെ.അനൂപിനെ (31)യാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായർ അറസ്റ്റ് ചെയ്തത്.…
Read More » - 14 April
സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരൻ മരിച്ചു
മലപ്പുറം: സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്…
Read More » - 14 April
കനത്ത മഴയില്‍ കൃഷി നശിച്ചു : എടത്വയില്‍ നെല്കര്ഷകന് ജീവനൊടുക്കാൻ ശ്രമിച്ചു
എടത്വ: ആലപ്പുഴ എടത്വയില്‍ നെല്കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നെല്ലിനടിക്കുന്ന കീടനാശിനി കഴിച്ചാണ് ബിനു തോമസ് ജീവനൊടുക്കാൻ…
Read More » - 14 April
സരസ്വതി സ്തുതി
സരസ്വതി നമസ്തുഭ്യം വരദേകാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിന്ധിര്‍ഭവതു മേ സദാ സരസ്വതി മഹാദേവി ത്രിഷ്ഠലോകേഷു പൂജിതേ കാമരൂപി കലാജ്ഞാനി നാനോ ദേവി സരസ്വതി സുരാസുരൈഃ സേവിത പാദപങ്കജാ…
Read More » - 14 April
‘ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം, ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല’
കോഴിക്കോട്: തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിന് സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ‘ലവ് ജിഹാദ്’ വിഷയത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ ജോർജ് എം…
Read More » - 14 April
‘തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും’
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 14 April
‘സ്വന്തം മതത്തിൽപ്പെട്ട ആളുകളോട് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുതെന്ന് പറഞ്ഞപ്പോൾ കൊന്ന് കൊലവിളിച്ചു’
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച…
Read More » - 13 April
‘കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല: ബഹുമാനം തോന്നുന്ന ഒരുപാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും’
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 13 April
‘കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്’: ഷാനിമോള്‍ ഉസ്മാന്
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിൽ…
Read More » - 13 April
ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 13 April
ആദ്യ യാത്രയിലെ അപകടങ്ങൾ: കെ സ്വിഫ്റ്റ് ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍, അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ…
Read More »