Nattuvartha
- Apr- 2022 -13 April
കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം
കോഴിക്കോട് : മുക്കം അങ്ങാടിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം. മുക്കം ടൗൺ നവീകരണ പ്രവർത്തനകൾക്ക് എത്തിച്ച കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനമാണ് മറിഞ്ഞത്.…
Read More » - 13 April
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : കാർ ഡ്രൈവർ മരിച്ചു
പാലാ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേർക്കു പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. ഇന്നു…
Read More » - 13 April
മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണ്: തോമസ് ഐസക്
തിരുവനന്തപുരം: ഇന്ത്യയുടെ വിദേശ നയത്തെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇത്തരമൊരു വിധേയനയം രാജ്യതാൽപ്പര്യത്തിന്…
Read More » - 13 April
ശ്യാമൾ മണ്ഡല് വധക്കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം : ശ്യാമൾ മണ്ഡല് വധക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 10,10000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സിബിഐ കോടതി. പിഴ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് വിധിച്ചത്.…
Read More » - 13 April
‘അതൊരു ചെറിയ അപകടം’, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ് : ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതൊരു ചെറിയ അപകടമായിരുന്നെന്നും, എന്ത് തന്നെയായാലും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി…
Read More » - 13 April
ഇങ്ങളിങ്ങനെ പ്രണയിച്ച് ജീവിക്കുന്നതിനെയാണ് മറ്റേ ജിഹാദ് എന്ന് വിളിക്കുന്നതെങ്കിൽ ആ ജിഹാദ് പൊളിയാണ്: ശ്രീജിത്ത് പെരുമന
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ കൂടുതൽ വിവാദങ്ങൾ പുറത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടുതൽ പേരും പ്രണയ…
Read More » - 13 April
ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗെന്ന് മുഖ്യമന്ത്രി…
Read More » - 13 April
എനിക്കിഷ്ടപ്പെട്ട ആൾക്കൊപ്പമാണ് ഞാൻ ഇറങ്ങിപ്പോയത്, എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും: ജ്യോത്സ്ന
കോഴിക്കോട്: മിശ്ര വിവാഹത്തില്‍ തങ്ങൾക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി ദമ്പതികൾ രംഗത്ത്. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്ന് വധു ജ്യോത്സ്ന…
Read More » - 13 April
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോവളം: എട്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പാച്ചല്ലൂര്‍ വണ്ടിത്തടം ഹോളിക്രോസ് റോഡില്‍ ജെ.ആര്.എസ് ബില്‍ഡിങ്ങില്‍ സൈദലിയാണ് (35) പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട്…
Read More » - 13 April
‘ലവ് ജിഹാദ് ഒരു നുണ ബോംബ്’, ജനങ്ങളെ ഭിന്നിപ്പിച്ച് അത് മുതലാക്കാനാണ് ബിജെപിയുടെ ശ്രമം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലവ് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലവ് ജിഹാദ് ബിജെപിയുടെ നുണബോംബാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം ഉള്‍പ്പടെയുള്ള…
Read More » - 13 April
പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
കട്ടപ്പന: പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. വെള്ളാവൂര്‍, മണിമലകരയില്‍, വെള്ളിച്ചിറ വയല്‍ഭാഗത്ത് കൈതപാറ കുഴിയില്‍ പ്രിന്‍സിനെയാണ് കട്ടപ്പന…
Read More » - 13 April
പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാം, ലൗജിഹാദ് അസംബന്ധം: കെ.ടി ജലീല്‍
കോഴിക്കോട് : കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, പുരോഹിതന്മാരെ വിമര്‍ശിച്ച് കെ.ടി ജലീല്‍. ലൗജിഹാദ് അസംബന്ധമാണ്. മതമൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റിയെന്നും അദ്ദേഹം…
Read More » - 13 April
ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദ്: പി മോഹനന്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. ജോര്‍ജ് എം തോമസിന് പിശകു സംഭവിച്ചതാണെന്നും,…
Read More » - 13 April
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിന് എട്ടുവര്‍ഷം കഠിനതടവും പിഴയും
മുട്ടം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി. കരുണാപുരം കുഴിഞ്ഞാളൂര്‍ പുല്ലുംപ്ലാവില്‍ വീട്ടില്‍ സുജിത്തിനെ (39) തൊടുപുഴ നാലാം…
Read More » - 13 April
അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്ലോട്ട് പ്ലെയിന്‍: പുതിയ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം : അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്ലോട്ട് പ്ലെയിന്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്. പുതിയ പദ്ധതിയ്ക്കായി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നു കെഎസ്ഇബി…
Read More » - 13 April
വ്യാപാരിയെ കാണാനില്ലെന്ന് പരാതി
അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡില്‍ ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാനില്ലെന്ന് പരാതി. കുട്ടമ്പുഴ ഞായപ്പിള്ളില്‍ ഫ്രാന്‍സിസ് ജോസഫിനെയാണ് (43) കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ബേക്കറി…
Read More » - 13 April
സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : സ്കൂൾ അടച്ചിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് : സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. സ്കൂൾ…
Read More » - 13 April
മിശ്രവിവാഹം അതുമതി, ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ല, അത് കേന്ദ്രവും സമ്മതിച്ചതാണ്: എം ബി രാജേഷ്
പാലക്കാട്: ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ലെന്ന പരാമർശവുമായി സ്പീക്കർ എം ബി രാജേഷ് രംഗത്ത്. മിശ്രവിവാഹം എന്ന് പറഞ്ഞാൽ മതിയെന്നും, ജോര്‍ജ് എം തോമസിന് നാക്കുപിഴച്ചതാകാമെന്നും…
Read More » - 13 April
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 19 വര്‍ഷം കഠിനതടവും പിഴയും
പാലക്കാട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തൊന്‍പത് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂര്‍ എറവക്കാട് സ്വദേശി…
Read More » - 13 April
ഷെജിന്‍- ജോയ്സന വിവാഹ വിവാദം അനാവശ്യം : ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി കെ സനോജ്
തിരുവനന്തപുരം : കോടഞ്ചേരിയിലെ ഷെജിന്‍- ജോയ്സന വിവാഹം ലൗ ജിഹാദ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ചില മത തീവ്രവാദ…
Read More » - 13 April
‘ലവ് ജിഹാദോ, അതെന്ത് സാധനം’, ഞാൻ മുൻപ് കേട്ടിട്ടേയില്ലല്ലോ: തൊട്ട് മുൻപ് പറഞ്ഞത് മുക്കി സിപിഎം നേതാവ്
തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന തന്റെ വെളിപ്പെടുത്തൽ തിരുത്തി സിപിഎം നേതാവ് ജോർജ് എം തോമസ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു…
Read More » - 13 April
സാധാരണക്കാരനെ സർക്കാർ നിർത്തി അപമാനിക്കുന്നു, ബെവ്കോ ഔട്ലെറ്റുകളില് വിലകുറഞ്ഞ ബ്രാൻഡുകൾ ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകളില് വില കുറഞ്ഞ മദ്യ ഇനങ്ങൾ കിട്ടാനില്ലെന്ന് പരാതി. 500 രൂപയുടെ ഉള്ളിൽ വരുന്ന മദ്യ ഇനങ്ങളാണ് പൊടിപോലും ഇല്ലാത്തവിധം അപ്രത്യക്ഷമായിരിക്കുന്നതെന്ന് ഉപഭോക്താക്കൾ…
Read More » - 13 April
ഗ്യാസ് ഗോഡൗണിൽ നിന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മഞ്ചേരി : ഗ്യാസ് ഗോഡൗണിൽ നിന്നു തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മോങ്ങം സ്വദേശി പരേതനായ ചേനാട്ടുകുഴിയിൽ മമ്മൂട്ടി ഹാജിയുടെ മകൻ ഷാഹുൽ ഹമീദ് (41) ആണ്…
Read More » - 13 April
കേരളത്തിൽ ലൗ ജിഹാദ് വഴി സ്ത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ട്: തുറന്നു സമ്മതിച്ചു സിപിഎം
തിരുവനന്തപുരം: കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം നേതാവ് ജോര്‍ജ് എം തോമസ്. ഒരു പ്രമുഖ മാധ്യമത്തിന്…
Read More » - 13 April
പാഴ്വസ്തുക്കള് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
ചേര്‍ത്തല: പുരയിടം ക്ലീന്‍ ചെയ്തതിനു ശേഷമുള്ള പാഴ്വസ്തുക്കള് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. നഗരസഭ 17-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ രാമചന്ദ്രന്റെ ഭാര്യ വിജയമ്മ (68) യാണ് മരിച്ചത്.…
Read More »