Nattuvartha
- May- 2022 -12 May
മകന്റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവം : പിതാവ് അറസ്റ്റിൽ
നേമം: മകന്റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. കല്ലിയൂർ ചെങ്കോട് പനവിള വീട്ടിൽ സന്തോഷ് കുമാറിനെയാണ് (45) നേമം പൊലീസ്…
Read More » - 12 May
കല്യാണവീട്ടിലെ ചീട്ടുകളി ചോദ്യം ചെയ്തതിന് മർദ്ദിച്ചു : ഒരാൾ പൊലീസ് പിടിയിൽ
നാദാപുരം: ചീട്ടുകളി ചോദ്യംചെയ്തതിന്റെ പേരിൽ കല്യാണവീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിലെ മൂന്നുപേരിൽ ഒരാൾ പൊലീസ് പിടിയിൽ. ചാലപ്പുറത്തെ ഒതിയോത്ത് പ്രദീപനാണ് (48) അറസ്റ്റിലായത്. Read Also :…
Read More » - 12 May
അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ചു : നടത്തിപ്പുകാരൻ അറസ്റ്റിൽ
ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കായംകുളം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ(46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കുമാരപുരം ഗ്രാമപഞ്ചായത്തിലെ…
Read More » - 12 May
പനി ബാധിച്ച് ആശുപത്രിയിലെത്തിയ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു
ചാത്തന്നൂർ : പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ആദിച്ചനല്ലൂർ കൈതക്കുഴി പനമുക്ക് ഏണിശേരിൽ താഴതിൽ സി. ഓമനക്കുട്ടൻ പിള്ള (53)യാണ് മരിച്ചത്. Read…
Read More » - 12 May
റിംഗ് ഇറക്കവെ അപകടം : തൊഴിലാളി കിണറ്റിൽ കുടുങ്ങി
കൊല്ലം: കിണറ്റിൽ റിംഗ് ഇറക്കവെ ഉണ്ടായ അപകടത്തിൽ തൊഴിലാളി കിണറ്റിനടിയിൽ കുടുങ്ങി. നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടിൽ സുധീർ (28) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. ഇയാളെ രക്ഷപ്പെടുത്തുന്നതിനായി…
Read More » - 12 May
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം
നേമം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അമ്മ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാപ്പനംകോട് മഠത്തില്‍ ക്ഷേത്ര റോഡില്‍ മുരളീരവത്തില്‍ ബി. സുഭദ്രാമ്മ (69) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 12 May
വാഹനാപകടം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
നരുവാമൂട് : യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെള്ളായണി ദീപത്തിൽ പരേതനായ ബാബുരാജിന്റെയും സ്വപ്ന ലേഖയുടെയും മകൻ ദീപൻ രാജ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30-ന്…
Read More » - 12 May
പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി പൊളിച്ച സംഭവം: നിയമ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
എറണാകുളം: എടത്തല പഞ്ചായത്തിലെ രണ്ടാം വാർഡിൽ, ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡിന്റെ സംരക്ഷണത്തിനായി പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ച സാഹചര്യത്തിൽ,…
Read More » - 12 May
‘ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും’: ശിവദ
കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശിവദ. മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമേ’ എന്ന്…
Read More » - 12 May
മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും, അതിന് രണ്ട് മുന്നണികളും മൗനാനുവാദം നൽകുകയാണ്: കെ സുരേന്ദ്രന്
കൊച്ചി: കേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണുള്ളതെന്നും മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും, ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ്…
Read More » - 11 May
‘കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്റെ തെളിവ്, കേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറി’
കൊച്ചി: കേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണുള്ളതെന്നും മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും, ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ്…
Read More » - 11 May
യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണം, രാജ്യദ്രോഹനിയമം മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം: പിഡിപി
തിരുവനന്തപുരം: രാജ്യദ്രോഹ നിയമം 124 എ താത്കാലികമായെങ്കിലും റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണമെന്നും പിഡിപി…
Read More » - 11 May
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗ (45യാണ് മരിച്ചത്. Read Also :…
Read More » - 11 May
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിപി രാമചന്ദ്രന് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിപി രാമചന്ദ്രന്(98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കാക്കനാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വിപിആര്‍ എന്നറിയപ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്, പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്,…
Read More » - 11 May
വ്യാജനമ്പര്‍ പതിച്ച സ്കൂട്ടറുമായി കറക്കം : യുവാവ് അറസ്റ്റിൽ
നെടുങ്കണ്ടം: മാതാവിന്റെ പേരിലുള്ള സ്കൂട്ടറിൽ മലപ്പുറത്തെ ബുള്ളറ്റിന്റെ രജിസ്ട്രേഷന് നമ്പര്‍ പതിച്ച് ഉപയോഗിച്ചു വന്ന യുവാവ് പിടിയില്‍. പുഷ്പക്കണ്ടം തെള്ളിയില്‍ അല്‍ത്താഫിനെയാണ് (22) നെടുങ്കണ്ടം പൊലീസ് പിടികൂടിയത്.…
Read More » - 11 May
‘ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ ഉദാഹരണം’: ഗവർണർ
തിരുവനന്തപുരം: പൊതുവേദിയിൽ മതനേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ, രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി, മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ…
Read More » - 11 May
ലൈംഗികമായി പീഡിപ്പിച്ചത് അറുപതോളം വിദ്യാർത്ഥിനികളെ: കെ വി ശശികുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ
മലപ്പുറം: മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാറിനെതിരെ കൂടുതൽ പീഡന പരാതികൾ. ശശികുമാര്‍ അധ്യാപകനായിരുന്ന ജില്ലയിലെ എയ്ഡഡ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.…
Read More » - 11 May
റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു: മെഹ്നാസിന് ദുബായിൽ മറ്റൊരു ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം
Suspicion remains over's death: Family alleges had another in Dubai
Read More » - 11 May
വീട് കുത്തിത്തുറന്ന് മോഷണം : മോഷ്ടാവ് ഫാന്റം പൈലിയുടെ കൂട്ടാളിയും അറസ്റ്റിൽ
കൊട്ടാരക്കര: എഴുകോണിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ മോഷ്ടാവ് ഫാന്റം പൈലി എന്ന ഷാജിയുടെ സംഘത്തിലെ മൂന്നാമനും പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അജയനാണ്…
Read More » - 11 May
യുഎപിഎയും റദ്ദാക്കണം: രാജ്യദ്രോഹത്തിനെതിരായ നിയമം, സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ
മലപ്പുറം: നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുന്നത് പൂര്‍ത്തിയാകും വരെ, രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്, രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ…
Read More » - 11 May
സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു: വധു ഡോക്ടര്‍ അനുപമ
കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. പ്രണയ വിവാഹമാണ് ഇവരുടേത്. മെയ്…
Read More » - 11 May
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവം : സ്ത്രീ പൊലീസ് പിടിയിൽ
കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ സ്ത്രീ പൊലീസ് പിടിയിൽ. മേലില കണിയാൻകുഴി കാരണിയിൽ ചരുവിള വീട്ടിൽ തുളസി (60) ആണ് എക്സൈസിന്റെ പിടിയിലായത്. Read…
Read More » - 11 May
അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു : കൊടുംക്രൂരത മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. Read Also : പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം…
Read More » - 11 May
കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തുവെന്ന് സംശയം : കഞ്ചാവ് കേസിലെ പ്രതി അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു
തിരുവല്ല: കഞ്ചാവ് കേസിലെ പ്രതി അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാട്ടുകടവ് എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം വച്ച് പയ്യാംപ്ലാത്ത തോമസ് ജോസഫിനാ(39)ണ് കുത്തേറ്റത്. ഗുരുതര പരുക്കുകളോടെ…
Read More » - 11 May
ബാവലിപ്പുഴയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം : പരിഭ്രാന്തിയിൽ നാട്ടുകാർ
കേളകം: ബാവലിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. ഇന്നലെ രാത്രി 9.30 ഓടെയാണ് വെള്ളം പെട്ടെന്നു പൊങ്ങിയത്. പുഴയിൽ കുളിക്കാനും മീൻ പിടിക്കാനും ഈ സമയത്ത്…
Read More »