ThiruvananthapuramNattuvarthaLatest NewsKeralaNews

വാഹനാപകടം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു‌

വെ​ള്ളാ​യ​ണി ദീ​പ​ത്തി​ൽ പ​രേ​ത​നാ​യ ബാ​ബു​രാ​ജി​ന്‍റെ​യും സ്വ​പ്ന ലേ​ഖ​യു​ടെ​യും മ​ക​ൻ ദീ​പ​ൻ രാ​ജ് (31) ആണ് മരിച്ചത്

ന​രു​വാ​മൂ​ട് : യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെ​ള്ളാ​യ​ണി ദീ​പ​ത്തി​ൽ പ​രേ​ത​നാ​യ ബാ​ബു​രാ​ജി​ന്‍റെ​യും സ്വ​പ്ന ലേ​ഖ​യു​ടെ​യും മ​ക​ൻ ദീ​പ​ൻ രാ​ജ് (31) ആണ് മരിച്ചത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30-ന് ​തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ജോലി ചെയ്യാൻ മടി: ഉത്തർപ്രദേശ് ഡിജിപിയെ പുറത്താക്കി യോഗി സർക്കാർ

മ്യൂ​സി​യം പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി. മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: ശ്രു​തി എ​സ്. നാ​യ​ർ. മ​ക​ൻ : കൃ​ഷ്ണ​ദേ​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button