തിരുവനന്തപുരം: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗ (45യാണ് മരിച്ചത്.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,472 വാക്സിൻ ഡോസുകൾ
പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദുർഗയെ ആശുപത്രിയിലെത്തിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments