Nattuvartha
- Nov- 2023 -14 November
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ കേസ്
കണ്ണൂർ: കൂത്തുപറമ്പിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. മമ്പറത്ത് ചിത്രകലയും നൃത്തവും പരിശീലിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപകൻ ഡാനിഷി(45)നെതിരെയാണ് കേസെടുത്തത്.…
Read More » - 14 November
മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപികയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാറിടിച്ചു മരിച്ചു. ചാങ്ങ സ്വദേശിനിയും പുഴനാട് ലയോള സ്കൂൾ അധ്യാപികയുമായ അഭിരാമിയാണ് മരിച്ചത്. Read Also : നിയന്ത്രണം വിട്ട…
Read More » - 14 November
നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു: മറുഭാഗത്തേക്ക് തെറിച്ചു വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. കാരക്കോണം ധനുവച്ചപുരം റോഡിൽ ആണ്…
Read More » - 14 November
ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണം: ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്
തൊടുപുഴ: ക്ഷേമ പെന്ഷന് ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് തനിക്കെതിരെ ഉയർന്ന വ്യാജപ്രചാരണത്തിനെതിരെ, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടും മാറിയക്കുട്ടിയ്ക്ക് ഉണ്ടെന്ന…
Read More » - 14 November
കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ
കൽപറ്റ: വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി കല്ലിട്ട കുഴിവീട്ടിൽ എൻ. വിനീഷിനെ(28) കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ…
Read More » - 14 November
ബൈക്കിൽ കാർ ഇടിച്ച് തെറുപ്പിച്ചു: കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി മരിച്ചു
പത്തനംതിട്ട: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമ്പുളിക്കൽ സ്വദേശി അഭിറാം (21) ആണ് മരിച്ചത്. Read Also : ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ…
Read More » - 14 November
കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാൽ കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഭാര്യ കമലയുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. കേരളത്തിലും അമേരിക്കയിലുമായി 2021 മുതൽ ചെലവായ തുകയാണ് സർക്കാർ…
Read More » - 14 November
ഒന്നുകില്‍ കണ്വെന്ഷന് അല്ലെങ്കില്‍ കോണ്‍ഗ്രസും പൊലീസും തമ്മിലുള്ള യുദ്ധം: കെ സുധാകരന്
കണ്ണൂര്‍: അനുമതി നല്കിയാലും ഇല്ലെങ്കിലും 23ന് തന്നെ കോണ്‍ഗ്രസ് പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. റാലിയെ തകര്‍ക്കാമെന്നത് പാഴ്ശ്രമമാണെന്നും അനുമതി…
Read More » - 14 November
വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല: പ്രതികരിച്ച് ഷെയ്ൻ നിഗം
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം രംഗത്ത്. വധശിക്ഷയിൽ കുഞ്ഞതൊന്നും ആ…
Read More » - 13 November
ബിജെപിയും യുഡിഎഫും നിരന്തരം നടത്തുന്ന കള്ളപ്രചാരവേല പൊളിഞ്ഞു: ലോകായുക്ത വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്തതിനെതിരായ ഹര്‍ജി ലോകായുക്ത…
Read More » - 13 November
വിവാദ നോട്ടീസ്: സാംസ്കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി, വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക ആഘോഷത്തിന്റെ നോട്ടീസ് വിവാദമായതിന് പിന്നാലെ, സാംസ്കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി. മധുസൂദനന് നായരോട് വിവാദ നോട്ടീസില്‍…
Read More » - 13 November
‘മുഖ്യമന്ത്രിയുടേത് അക്രമത്തിന്റെ ഭാഷ, രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാർ’: നിലപാടിലുറച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണെന്നും രാജ്ഭവനിലേക്ക് മാര്‍ച്ച്…
Read More » - 13 November
കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപം: സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം നേതാക്കൾ പങ്കെടുത്തത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപമാണെന്ന് ആരോപണവുമായി…
Read More » - 13 November
സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു
ചെത്തല്ലൂർ: കോഴിക്കോട്-പാലക്കാട് ദേശീയപാത ആര്യമ്പാവ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചുങ്കം ഓട്ടുപാറ ബഷീറിന്റെ മകൻ ഫിറോസ്(36) ആണ് മരിച്ചത്. Read Also : സുഖമില്ലാതെ കിടക്കുന്ന…
Read More » - 13 November
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരൻ മരിച്ചു
കാസര്‍ഗോഡ്: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്. Read Also…
Read More » - 13 November
കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയശേഷം പെട്ടെന്ന് മുന്നോട്ടെടുത്തു: വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അഭന്യ(18) ആണ് മരിച്ചത്. കോളജ്…
Read More » - 13 November
ബാങ്കിൽ നടന്നത് തട്ടിപ്പല്ല വെറും ക്രമക്കേടാണ്: ഇഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനെന്ന് ഭാസുരാംഗൻ
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്ന് ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ. മൊഴിയെടുക്കാനാണ് ഇഡി വിളിപ്പിച്ചതെന്നും ബാങ്കിൽ നടന്നത്…
Read More » - 13 November
വയറുവേദന: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മ മരിച്ചു
ചാവക്കാട്: വയറുവേദനയെ തുടർന്ന് വീട്ടമ്മ മരിച്ചു. ഇരട്ടപ്പുഴ ചെട്ടിപ്പാറൻ ഗണേശന്റെ ഭാര്യ ലളിത(43) ആണ് മരിച്ചത്. Read Also : ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനേയും അറബ് രാഷ്ട്രങ്ങളേയും…
Read More » - 13 November
പനി മൂലം ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കയ്പമംഗലം: പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം വെസ്റ്റ് എസ്എൻ സ്മാരകം യുപി സ്കൂളിനു സമീപം വെങ്കിടിങ്ങൽ സേതു- ദീപ ദമ്പതികളുടെ…
Read More » - 13 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ, ഹർജി തള്ളി: ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജികൾ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാർ വിധി പറയരുതെന്ന ഹർജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹർജിയും…
Read More » - 13 November
നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം: ആറ് പേര്‍ക്ക് പരിക്ക്
ചെന്നൈ: നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോളജ് വിദ്യാര്‍ത്ഥി വിജയ്(21), സുരക്ഷാ ജീവനക്കാരനായ നാഗസുന്ദരം(74) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 13 November
മിനി വാനിൽ സ്വകാര്യ ബസിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചെറായി: മിനി വാനിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നായരമ്പലം കൊല്ലംപറമ്പിൽ വേലായുധന്റെ മകൻ മണിക്കുട്ടൻ (54) ആണ് മരിച്ചത്. ഓട്ടോമൊബൈൽ വർക്ക്…
Read More » - 13 November
കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
വൈപ്പിൻ: കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. എടവനക്കാട് സെയ്തു മുഹമ്മദ് റോഡ് പടിഞ്ഞാറു ഭാഗത്ത് ചക്കമുറി സുധൻ (77) ആണ് മരിച്ചത്.…
Read More » - 13 November
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: മുംബൈ സ്വദേശി അറസ്റ്റിൽ
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈ ഐരോളി കോംപ്ലക്സ് ജുപീറ്റർ കിഷോർ വെനേറാം ചൗധരി(34)യെയാണ്…
Read More » - 13 November
രോഗിയുമായി പോയ ആംബുലൻസ് ബസിടിച്ച് മറിഞ്ഞു: രോഗിയടക്കം രണ്ടുപേർക്ക് പരിക്ക്
പെരുമ്പാവൂർ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടൂറിസ്റ്റ് ബസിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കൂവപ്പടി പുത്തൻ കുടിവീട്ടിൽ സനീഷിനും (39),…
Read More »