KozhikodeKeralaNattuvarthaLatest NewsNews

യു​വാ​വിനെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി : മൃതദേഹം ഇരിക്കുന്ന നിലയിൽ

റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ല്‍ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കെ​ട്ടി​തൂ​ക്കി​യ​ത്

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്ഥ​ല​ത്ത് സം​ഘ​ട്ട​നം ന​ട​ന്ന​തി​ന്‍റെ സൂ​ച​ന​കൾ ലഭിച്ചിട്ടുണ്ട്.

Read Also : തൃക്കാക്കരയിലെ കറുത്ത കുതിരയായി ബി.ജെ.പി മാറും: വികസനം മോദിക്ക് അവകാശപ്പെട്ടതെന്ന് വി.മുരളീധരൻ

വെ​സ്റ്റ് ഹി​ല്ലി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ല്‍ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കെ​ട്ടി​തൂ​ക്കി​യ​ത്. രാ​വി​ലെ ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ​വരാണ് മൃതദേഹം കണ്ടത്. തുടർന്ന്, ഇവർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച​യാ​ള്‍ അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി ആ​ണെ​ന്നാ​ണ് സം​ശ​യം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button