കൊല്ലം: കനത്ത മഴയില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു. പുനലൂര്‍ നെല്ലിപ്പള്ളിയിലാണ് റോഡിന്റെ ഭിത്തി തകര്‍ന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. റോഡിനെ സംരക്ഷിക്കാന്‍ കെട്ടിയ ഗാബിയന്‍ ഭിത്തി തകര്‍ന്ന് കല്ലടയാറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവത്തിൽ, അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments