KozhikodeNattuvarthaLatest NewsKeralaNews

മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: ജില്ലയിൽ മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ‘കടയിൽ നിന്നും വരികയായിരുന്നു, അവനെ തടഞ്ഞു നിർത്തി ഭീകരർ കുത്തിവീഴ്ത്തി’: വേദനയോടെ ഉമേഷിന്റെ സഹോദരൻ

15 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള ല​ഹ​രി​മ​രു​ന്നു​മാ​യിട്ടാണ് ഇയാളെ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അറസ്റ്റ് ചെയ്തത്. പാ​ള​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഗോ​ഡൗ​ണി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ചി​ല്ല​റ വി​ല്‍​പ​ന​യ്ക്ക് എ​ത്തി​ച്ച​താണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button