Nattuvartha
- Jul- 2022 -18 July
‘കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ല’: രഞ്ജിത്ത്
കോഴിക്കോട്: മൂന്നാമത് രാജ്യാന്തര വനിത ചലച്ചിത്രോത്സത്തിൽ, സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ കുഞ്ഞിലയ്ക്കെതിരെ സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. കുഞ്ഞിലയുടേത് വികൃതിയാണെന്നും…
Read More » - 17 July
നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ്: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.…
Read More » - 17 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : നൃത്ത അധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. നെന്മാറ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ…
Read More » - 17 July
വഞ്ചനാക്കുറ്റം: ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: നടന് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ…
Read More » - 17 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ബാലുശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി കരിമ്പാ പൊയിൽ ഫായിസി (25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശേരി ജൂണിയർ…
Read More » - 17 July
കനത്ത മഴ : മതില് തകര്‍ന്നു വീണ് വീട് അപകട ഭീഷണിയില്‍
താമരശേരി: കനത്ത മഴയില്‍ മതില് തകര്‍ന്നു വീണതിനെ തുടര്‍ന്ന് വീട് അപകട ഭീഷണിയിലായി. ചുണ്ടക്കുന്നുമ്മല്‍ ഷമീറിന്റെ വീട്ടുമുറ്റത്തെ മതിലാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീണത്. Read Also…
Read More » - 17 July
‘ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക അല്ലെങ്കില്‍ ഇന്ത്യാവിഷന്റെ ഗതി വരും’: കെ.ടി. ജലീല്‍
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ പരിഹാസവുമായി കെ.ടി. ജലീല്‍ എം.എല്‍.എ രംഗത്ത്. സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച പഴയ കാല നേതാക്കള്‍ കടങ്കഥയാകുന്നുവെന്നും ദരിദ്രരരായി വളര്‍ന്ന് സമ്പന്നരായി വിലസുന്ന…
Read More » - 17 July
സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്ന് അപകടം
കോടഞ്ചേരി: സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു. തമ്പലമണ്ണ വഴി കോടഞ്ചേരിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. Read Also : മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നൽകി…
Read More » - 17 July
അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
കൊച്ചി: വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ കെ.കെയാണ്(51) മരിച്ചത്. Read Also : പാശ്ചാത്യ രാജ്യങ്ങളിലെ വിപണികളിൽ…
Read More » - 17 July
കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ
കാസര്‍ഗോഡ്: കാസര്‍ഗോഡ് ദേലമ്പാടി കൊട്ടയാടിയില്‍ കാണാതായ മധ്യവയസ്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി(50) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 17 July
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
മൂവാറ്റുപുഴ: പുഴയിൽ കുളിക്കുന്നതിനിടെ കാൽ തെന്നി ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകരായത് മൂവാറ്റുപുഴ അഗ്നിരക്ഷാസേന. കിഴക്കേക്കര സ്വദേശിനിയായ ലൈല ഷാജഹാൻ (38) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണ്…
Read More » - 17 July
തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം : ദൃശ്യങ്ങൾ സിസിടിവിയിൽ
മറയൂർ: കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം. കാണിക്കവഞ്ചിയുടെ പൂട്ട് തല്ലിതകർത്തെങ്കിലും മോഷണം നടന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രത്തിൽ ആറടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇന്നലെ…
Read More » - 17 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചിറ്റൂർ കാരിക്കുളം സ്വദേശി അനിൽ എന്ന അത്തിമണി അനിലിനെയാണ് നാടുകടത്തിയത്. തൃശൂർ റേഞ്ച് ഡെപ്യൂട്ടി…
Read More » - 17 July
നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും മോപ്പെഡിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ വണ്ടാഴി കിഴക്കുമുറി ജയപ്രകാശൻ (72), മോപ്പെഡ് യാത്രികൻ അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ…
Read More » - 17 July
തൊഴിലുറപ്പ് ജോലിക്കിടെ തലയിൽ തേങ്ങാ വീണ് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്
അമ്പലപ്പുഴ: സ്ത്രീയുടെ തലയിൽ തേങ്ങാ വീണ് ഗുരുതര പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് തോട്ടപ്പള്ളി വാരിയൻ തറ വീട്ടിൽ രാജുവിന്റെ ഭാര്യ ചന്ദ്രിക (60)ക്കാണ് പരിക്കേറ്റത്.…
Read More » - 17 July
തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി : തിരച്ചിൽ തുടരുന്നു
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ വീണത്. ഒരാളെ രക്ഷിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. Read Also…
Read More » - 17 July
വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവ്: ബസുകള്‍ ഹൈഡ്രജനിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവിനെ തുടർന്ന് കെ.എസ്.ആര്.ടി.സിയ്ക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതിനാൽ, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനും നിലവിലുള്ള ബസുകളെ…
Read More » - 17 July
ക്ഷേത്രത്തിൽ മോഷണം : വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു
അമ്പലപ്പുഴ: പുന്നപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു. ഇന്നലെ പുലർച്ചെ ശാന്തി വിവേക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം വിവരം…
Read More » - 17 July
വിവാഹം കഴിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
മല്ലപ്പള്ളി: വിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾ പൊലീസ് പിടിയിൽ. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ…
Read More » - 17 July
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ചവറ: ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചവറ കുളങ്ങരഭാഗം പുത്തൻകോവിൽ ശ്രീശൈലം തെക്കേവീട്ടിൽ രാഹുലൻ (58) ആണ് മരിച്ചത്. കഴിഞ്ഞ 13-ന് രാത്രി 11.15-ന്…
Read More » - 17 July
മയക്കുമരുന്ന് വിൽപ്പന : എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരാണ് പിടിയിലായത്. കിളിമാനൂർ ജംഗ്ഷന്…
Read More » - 17 July
പരിക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ
ഇടുക്കി: പരിക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. തലയാർ എസ്റ്റേറ്റ് നിവാസികളായ രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ (38), കറുപ്പുസ്വാമി…
Read More » - 17 July
സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : രണ്ടുപേർ അറസ്റ്റിൽ
വിതുര: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. വിതുര തള്ളച്ചിറ അനന്ദു ഭവനിൽ അനന്തു (20),വിതുര മുളയ്ക്കോട്ടുകര സിന്ധു ഭവനിൽ അതുൽ ദാസ് (21)…
Read More » - 17 July
എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ
ചെങ്ങന്നൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ചെങ്ങന്നൂർ വെണ്മണി ചാങ്ങമല കാർത്തിക വീട്ടിൽ ബിഭുപ്രസാദ് (24…
Read More » - 17 July
ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി അപകടം: 20 പേർക്ക് പരിക്ക്
തൃശൂര്‍: പന്നിയങ്കര ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ടോള്‍പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. Read Also : രാജ്യത്തെ നിയമനിർമ്മാണത്തിൽ…
Read More »