Nattuvartha
- Jul- 2022 -19 July
ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാൻ – മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്.…
Read More » - 19 July
‘അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല’: വ്യക്തമാക്കി വീണ നന്ദകുമാർ
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാർ. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 18 July
കടപ്പുറത്ത് വച്ച് കുട്ടികള്‍ക്ക് ക്ലാസ്: ദേഹാസ്വാസ്ഥ്യം, 25 പേര് ആശുപത്രിയില്‍
കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്
Read More » - 18 July
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാലൂർ വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്ത് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിമി(ഉമ്പായി)നെയാണ് കാപ്പ ചുമത്തി…
Read More » - 18 July
ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹം: തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍, യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാർഹമെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ…
Read More » - 18 July
വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
കൊച്ചി: എറണാകുളം വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. Read Also : കൊടും പട്ടിണി:…
Read More » - 18 July
തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനോദയാത്രയ്ക്ക്…
Read More » - 18 July
തദ്ദേശ സ്ഥാപനങ്ങളില്‍138 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിയമനം: ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി ഗോവിന്ദന്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായി നിയമനം നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 18 July
കാപ്പാ നിയമപ്രകാരം യുവാവിനെ നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. കായംകുളം പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അക്ഷയ്…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാർ…
Read More » - 18 July
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
One more has been confirmed in the state
Read More » - 18 July
പമ്പയാറ്റില്‍ നിന്ന് അനധികൃതമായി മണൽ കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
റാന്നി: പമ്പാനദിയില്‍ തുലാപ്പള്ളി മൂലക്കയം കടവില്‍ നിന്ന് അനധികൃതമായി മിനി ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. കൊല്ലമുള മാനേല്‍ വീട്ടില്‍ ടൈറ്റസ്…
Read More » - 18 July
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
കാട്ടാക്കട: തൊഴിലുറപ്പ് തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. ഭഗവതി നട പൊന്നറത്തല വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ഓമന അമ്മ (64) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…
Read More » - 18 July
ചാരായവുമായി യുവാവ് അറസ്റ്റിൽ
വെള്ളറട: ബൈക്കിൽ ചാരായം കടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടൂര്‍ ചന്തനട രാജ് ഭവനില്‍ പീരുമുഹമ്മദ് (36) ആണ് അറസ്റ്റിലായത്. അമരവിള റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിൽ അമ്പൂരിയിൽ…
Read More » - 18 July
പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: കൊട്ടാരക്കര പോലീസിൽ പരാതി നൽകി വിദ്യാർത്ഥിനി
കൊല്ലം: അയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന് ആക്ഷേപം. കൊല്ലം അയൂരിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്കാണ് ദുരനുഭവം. കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് പരീക്ഷയെഴുതിയ വിദ്യാർത്ഥി നൽകിയ…
Read More » - 18 July
കായലിൽ വള്ളം മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം
ചവറ സൗത്ത്: കായലിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം അമ്പാടിയിൽ കൃഷ്ണൻകുട്ടി പിള്ള(70 )യാണ് മരിച്ചത്. പറമ്പിൽ നിന്നിരുന്ന തേങ്ങ ഇട്ടത് കായലിൽ…
Read More » - 18 July
മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം : അയ്യപ്പ ഭക്തർക്ക് പരിക്ക്
കണമല: അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി തിട്ടയിലേക്ക് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് പേർക്ക് ഗുരുതരമായും ആറോളം പേർക്ക് നിസാര…
Read More » - 18 July
മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൈപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയുടെ (50) തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.…
Read More » - 18 July
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എലിക്കുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ സണ്ണി ജോസഫ് (59) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പാലാ-പൊൻകുന്നം റോഡിൽ മഞ്ചക്കുഴിയിൽ റോഡ് മുറിച്ചു…
Read More » - 18 July
17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ അഖിൽ സുരേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. 17 വയസുള്ള പെണ്‍കുട്ടിയെ പ്രണയം…
Read More » - 18 July
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു
അതിരമ്പുഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32)നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിടച്ചത്.…
Read More » - 18 July
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കര( 55)നാണ് മരിച്ചത്. മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ്…
Read More » - 18 July
റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം : ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
മലപ്പുറം: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ്…
Read More » - 18 July
നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ. പുന്നല സ്വദേശി അക്ഷയ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ മലപ്പുറത്തു നിന്നെത്തി: യുവാവ് കോട്ടയത്ത് അറസ്റ്റിൽ
കോട്ടയം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. മലപ്പുറം വടക്കത്ത് വളപ്പിൽ അബ്ദുൾ നിസാറി (18)നെയാണ് വാകത്താനം പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം…
Read More »