താമരശേരി: കനത്ത മഴയില്‍ മതില് തകര്‍ന്നു വീണതിനെ തുടര്‍ന്ന് വീട് അപകട ഭീഷണിയിലായി. ചുണ്ടക്കുന്നുമ്മല്‍ ഷമീറിന്റെ വീട്ടുമുറ്റത്തെ മതിലാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീണത്.
ചുങ്കം കെടവൂര്‍ സ്കൂളിനോട് ചേര്‍ന്നുള്ള വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം വരെയുള്ള മണ്ണ് ഇടിഞ്ഞത് കാരണം വീട് അപകട ഭീഷണിയിലാണ്.
Read Also : വിട്ടുവീഴ്ചയില്ല: തുടർച്ചയായുള്ള വ്യോമയാന അപകടങ്ങളിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി
വീട് അപകടാവസ്ഥയിലായതിനെ തുടർന്ന്, വീട്ടുകാർ ആശങ്കയിലാണ്.
Post Your Comments