AlappuzhaLatest NewsKeralaNattuvarthaNews

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ത​ല​യി​ൽ തേ​ങ്ങാ വീ​ണ് സ്ത്രീ​യ്ക്ക് ഗു​രു​ത​ര പരിക്ക്

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി വാ​രി​യ​ൻ ത​റ വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (60)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

അ​മ്പ​ല​പ്പു​ഴ: സ്ത്രീ​യു​ടെ ത​ല​യി​ൽ തേ​ങ്ങാ വീ​ണ് ഗു​രു​ത​ര പ​രി​ക്കേറ്റു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി വാ​രി​യ​ൻ ത​റ വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (60)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി : തിരച്ചിൽ തുടരുന്നു

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ലു​റ​പ്പു ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ല​യി​ൽ തേ​ങ്ങ വീ​ണ​ത്.

​ഗുരുതരമായി പരിക്കേറ്റ ഇ​വ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button