Nattuvartha
- Jul- 2022 -17 July
മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
മലപ്പുറം: ജില്ലയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ടികെ കോളനിയിലെ കുഞ്ഞനാണ് പരിക്കേറ്റത്. Read Also : ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ…
Read More » - 17 July
‘കടുവ’യ്ക്ക് ടിക്കറ്റ് കിട്ടിയില്ല: തിയേറ്ററിന് മുന്നിൽ ആത്മഹത്യ ചെയ്യാനൊരുങ്ങി യുവതിയും യുവാവും
പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന് ടിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് തിയേറ്ററിന് മുൻപിൽ ജീവനൊടുക്കാൻ ശ്രമിച്ച്…
Read More » - 17 July
‘സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും നേന്ത്രപ്പഴം തിന്നു കൊണ്ടിരിക്കുകയാണ്’
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ്…
Read More » - 17 July
പ്യാലി ആർട്ട് മത്സരം: വിജയികൾക്ക് പ്യാലി ഷോ കാണാൻ ടിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു
കൊച്ചി: കുട്ടികളുടെ ചിത്രമായ ‘പ്യാലി’യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള…
Read More » - 16 July
‘രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ടത് മൂന്ന് സ്ത്രീകൾ’
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ്…
Read More » - 16 July
മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് പുതിയ കടവ് ബീച്ച് നാലുകൂടി പറമ്പ് സാദത്തിനെ (28)…
Read More » - 16 July
കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ശക്തമായ കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡൈജിവേൾഡ് കന്നഡ ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ…
Read More » - 16 July
കനത്ത മഴ : രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു. എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍…
Read More » - 16 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി…
Read More » - 16 July
ക്യൂആർ കോഡ് ബോർഡ് മാറ്റി തട്ടിപ്പ്: യുവാവ് പിടിയിൽ, കണ്ടെടുത്തത് നിരവധി ക്യൂആർ കോഡ് ബോർഡുകൾ
കൊച്ചി: ക്യു ആർ കോഡ് ബോർഡ് മാറ്റി മറ്റൊന്ന് സ്ഥാപിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ ഹോട്ടലിലെ ക്യൂ ആർ കോഡ് ബോർഡ് മാറ്റി സ്വന്തം ക്യൂ…
Read More » - 16 July
മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വയനാട്: മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്. വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ ആണ് സംഭവം. നിർമാണം നടക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി…
Read More » - 16 July
കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകേ ചാടി : കാര്‍ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
ബോവിക്കാനം: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകേ ചാടിയതിനെ തുടര്‍ന്ന്, നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. Read Also : പാത്രം കഴുകുമ്പോൾ ഈ…
Read More » - 16 July
തെരുവുനായ്ക്കളുടെ ആക്രമണം : ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്
മലപ്പുറം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കവെയാണ് സംഭവം.…
Read More » - 16 July
നിയന്ത്രണം വിട്ട കാറിടിച്ച് ഇലട്രിക് പോസ്റ്റ് തകർന്നു
കുന്നംകുളം: ചൂണ്ടലിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഇലട്രിക് പോസ്റ്റ് തകർന്നു. വാഹനമോടിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി ദിലീപ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൂണ്ടൽ പാറപ്പുറം ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ…
Read More » - 16 July
ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ചു
കുന്നംകുളം: പുതുശ്ശേരി ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നിലവിളക്കുകളാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വലിയ നിലവിളക്കിന്റെ മേൽ തട്ടും പാമ്പിൻ…
Read More » - 16 July
സംസ്ഥാനത്ത് രണ്ടിടത്ത് ലഹരിമരുന്ന് വേട്ട : രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് നടന്ന ലഹരിമരുന്ന് വേട്ടയിൽ 210 കിലോ കഞ്ചാവും 10.5 ഗ്രാം എംഡിഎംഎയും പിടികൂടി. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്.…
Read More » - 16 July
പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കോലഞ്ചേരി: പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഇന്ധന ടാങ്കുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേനയുടെ കൃത്യമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ഇന്നലെ…
Read More » - 16 July
സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം : സെക്യൂരിറ്റി ജീവനക്കാരന് പിടിയിൽ
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശി സാബു ജോസഫി(54)നെയാണ് എറണാകുളത്തു നിന്നു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 16 July
അതിർത്തി തർക്കം : മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ചു, ഒരാൾ അറസ്റ്റിൽ
ചെറുതോണി: ഉപ്പുതോട്ടിൽ മധ്യവയസ്കനെ വെട്ടിപരിക്കേൽപ്പിച്ചു. ഉപ്പുതോട് – തൊട്ടിക്കട കണ്ടവരളിൽ സെബാസ്റ്റ്യൻ വർക്കി(55)ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കറുകപ്പള്ളിൽ ജെറോമിയെ(45)ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു. സെബാസ്റ്റ്യനെ ആദ്യം…
Read More » - 16 July
ദേവാലയ കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം
അമ്പലപ്പുഴ: കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. പുറക്കാട് ഇൻഫന്റ് ജീസസ് ദേവാലയ കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഇവിടെ രണ്ടു വർഷം മുമ്പും സമാനമായ രീതിയിൽ…
Read More » - 16 July
മരം കടപുഴകി വീണ് ട്രാൻസ്ഫോമറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു
മല്ലപ്പള്ളി: റോഡിൽ മരം കടപുഴകി വീണ് ട്രാൻസ്ഫോമറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പ്ലാവ് മരം കടപുഴകി വീണത്. കടുവാക്കുഴി-…
Read More » - 16 July
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നു തെന്നി മാറി അപകടം
കോന്നി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡിൽ നിന്നു തെന്നി മാറി. പത്തനംതിട്ടയിൽ നിന്നും പുനലൂരിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. ഇന്നലെ…
Read More » - 16 July
പത്തനാപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു
പത്തനാപുരം: കോട്ടവട്ടം തുണ്ടുവിള വീട്ടിൽ വയോധിക ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. നൂറു വയസുള്ള കൊച്ചു കുഞ്ഞും, 91 വയസുള്ള അയ്യയുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കൊച്ചു കുഞ്ഞിന്റെ…
Read More » - 16 July
കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം: പ്രതികള്‍ അറസ്റ്റിൽ
മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ ചങ്ങരംകുളത്ത് യുവാവിനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ. പെരുമ്പിലാവ് കാര്യാടത്ത് അബ്ദുല്‍ അഹദ്(26), ചിറമനങ്ങാട് ഇല്ലിക്കല്‍ ഷമ്മാസ്(22)…
Read More » - 16 July
കള്ളനോട്ടു കേസിൽ 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ പിടിയിൽ
കോട്ടയം: കള്ളനോട്ടു കേസിൽ 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ അറസ്റ്റിൽ. ബേട്ടിയ സ്വദേശികളായ മനോഹർ മഹാന്തോ ( 25), മോഹൻ മഹാന്തോ ( 34…
Read More »