KollamLatest NewsKerala

നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ. പുന്നല സ്വദേശി അക്ഷയ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു.

ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button