KottayamLatest NewsKeralaNattuvarthaNews

ലോ​​റി​​യും ബൈ​​ക്കും കൂ​​ട്ടി​യി​​ടി​​ച്ച് അപകടം : ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്

വൈ​​ക്കം തോ​​ട്ട​​കം സ്വ​​ദേ​​ശി വി​​കാ​​സി (22)നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

ത​​ല​​യോ​​ല​​പ​​റ​​മ്പ്: ലോ​​റി​​യും ബൈ​​ക്കും കൂ​​ട്ടി​യി​​ടി​​ച്ചുണ്ടായ അപകടത്തിൽ​ ബൈ​​ക്ക് യാ​​ത്രക്കാര​​ന് ഗു​​രു​​ത​​ര​ പ​​രി​​ക്ക്. വൈ​​ക്കം തോ​​ട്ട​​കം സ്വ​​ദേ​​ശി വി​​കാ​​സി (22)നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​യാ​​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 ഓ​​ടെയാണ് അപകടം. ത​​ല​​യോ​​ല​​പ്പ​​റമ്പ് വൈ​​ക്കം റോ​​ഡി​​ൽ വ​​ട​​യാ​​ർ ഇ​​ള​​ങ്കാ​​വ് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​പി ​സ്കൂ​​ളി​​ന് സ​​മീ​​പ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. ലോ​​റി​​യും ബൈ​​ക്കും വൈ​​ക്കം ഭാ​​ഗ​​ത്തേ​​ക്ക് വ​​രു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്.

Read Also : വിദേശ വിപണിയിലേക്ക് സ്പിന്നിംഗ് മിൽസ് ഉത്പന്നങ്ങൾ ഉടൻ കയറ്റുമതി ചെയ്യും

ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്കി​​ൽ നി​​ന്നും യു​​വാ​​വ് റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ച് വീ​​ണു. പി​​ന്നാ​​ലെ എ​​ത്തി​​യ സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​ൻ നി​​ർ​​ത്തി​​യ​​തി​​നാ​​ൽ ബ​​സ് ശ​​രീ​​ര​​ത്തി​​ൽ ക​​യ​​റാ​​തെ യു​​വാ​​വ് ത​​ല​​നാ​​രി​​ഴ​​യ്ക്ക് ര​​ക്ഷ​​പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button