ThrissurKeralaNattuvarthaLatest NewsNews

ഗൃ​ഹനാ​ഥൻ വീ​ടി​നു​ള്ളി​ൽ ജീവനൊടുക്കി

തി​രു​ത്തി​പ്പ​റ​മ്പ് ചോ​ല കൊ​ട​ക്കാ​ട​ത്ത് വീ​ട്ടി​ൽ അ​ന​ന്ദ​ൻ (55) ആ​ണ് മ​രി​ച്ചത്

മു​ണ്ട​ത്തി​ക്കോ​ട്: ഗൃ​ഹനാ​ഥ​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​ത്തി​പ്പ​റ​മ്പ് ചോ​ല കൊ​ട​ക്കാ​ട​ത്ത് വീ​ട്ടി​ൽ അ​ന​ന്ദ​ൻ (55) ആ​ണ് മ​രി​ച്ചത്.

Read Also : സ്ത്രീകളെ കബളിപ്പിച്ച് കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗികബന്ധം: ട്രാൻസ് യുവാവിന് 10 വർഷം തടവ്

ഭാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​തി​നു ശേ​ഷം ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന‌ാണ് സൂചന.

Read Also : യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനം

മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നു വേ​ണ്ടി മൃ​തദേഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button