KottayamKeralaNattuvarthaLatest NewsNews

ക​​ഞ്ചാ​​വ് വി​​ല്പ​​ന : മൂ​​ന്നം​​ഗ സം​​ഘം അറസ്റ്റിൽ

തെ​​ള​​ള​​കം അ​​ടി​​ച്ചി​​റ പ​​റ​​ത്താ​​ന​​ത്ത് ബി​​ബി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ(24), തെ​​ള​​ള​​കം അ​​ടി​​ച്ചി​​റ പാ​​ല​​ത്ത​​ട​​ത്തി​​ൽ ക്രി​​സ്റ്റോ സ​​ണ്ണി (20), ആ​​ർ​​പ്പൂ​​ക്ക​​ര തൊ​​ണ്ണം​​കു​​ഴി ന​​ടു​​പ​​റമ്പി​​ൽ ഗൗ​​തം സ​​ന്തോ​​ഷ് (21) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ഗാ​​ന്ധി​​ന​​ഗ​​ർ: ക​​ഞ്ചാ​​വ് വി​​ല്പ​​ന ​ന​​ട​​ത്തി​​യ മൂ​​ന്നം​​ഗ സം​​ഘം പൊ​​ലീ​​സ് പിടിയിൽ. തെ​​ള​​ള​​കം അ​​ടി​​ച്ചി​​റ പ​​റ​​ത്താ​​ന​​ത്ത് ബി​​ബി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ(24), തെ​​ള​​ള​​കം അ​​ടി​​ച്ചി​​റ പാ​​ല​​ത്ത​​ട​​ത്തി​​ൽ ക്രി​​സ്റ്റോ സ​​ണ്ണി (20), ആ​​ർ​​പ്പൂ​​ക്ക​​ര തൊ​​ണ്ണം​​കു​​ഴി ന​​ടു​​പ​​റമ്പി​​ൽ ഗൗ​​തം സ​​ന്തോ​​ഷ് (21) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക​​ഞ്ചാ​​വ് വി​​ല്പ​​ന​​ ന​​ട​​ത്തു​​വാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​വ​​ർ പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ ല​​ഹ​​രി വ​​സ്തു​​ക്ക​​ളു​​ടെ വി​​ല്പ​​​​ന ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ.​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ​​ പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

Read Also : രാജസ്ഥാനിലെ മിഗ്-21 അപകടം: രണ്ട് പൈലറ്റുമാരും മരണമടഞ്ഞു

ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി, എ​​സ്ഐ​മാ​​രാ​​യ പ്ര​​ദീ​​പ് ലാ​​ൽ, വി. ​​വി​​ദ്യാ, എ​​എ​​സ്​​ഐ പ​​ത്മ​​കു​​മാ​​ർ, സി​​പി​​ഓ​​മാ​​രാ​​യ അ​​നീ​​ഷ് വി.​​കെ, രാ​​കേ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതികളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button