ThrissurLatest NewsKeralaNattuvarthaNews

പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

കി​ഴു​പ്പു​ള്ളി​ക്ക​ര സ്വ​ദേ​ശി പ്രി​നേ​ഷ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തൃ​ശൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. കി​ഴു​പ്പു​ള്ളി​ക്ക​ര സ്വ​ദേ​ശി പ്രി​നേ​ഷ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഇ​രു​പ​തു കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ട്ട​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഫെ​ബ്രു​വ​രി​യി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : തുടർച്ചയായ കൂടുമാറ്റത്തിനിടയിലും അട്ടപ്പാടി മധു കൊലക്കേസിലെ രണ്ട് സാക്ഷികളെ ഇന്ന് വിസ്തരിക്കും

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button