തൃശൂർ: തലയിൽ കല്ലുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടിക പന്ത്രണ്ടാംകല്ല് വേട്ടുവന്ത്ര വീട്ടിൽ ശങ്കു മകൻ തിലകൻ (75) ആണ് മരിച്ചത്.
Read Also : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെ എല്‍ രാഹുൽ പുറത്ത്, സഞ്ജു സാംസൺ ടീമിൽ
കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ചുമർ പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ തിലകൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read Also : ‘സില്ലി സോൾസ്!’: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് മഹുവ മൊയ്ത്ര
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments