Nattuvartha
- Aug- 2022 -13 August
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കൊട്ടിയൂർ: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ കൊട്ടിയൂർ സ്വദേശി പി.ബി. രജീഷ്, വിദ്യാർത്ഥികളായ എയ്ഞ്ചൽ, ഋതുവർണ,…
Read More » - 13 August
‘കാട്ടുകോഴിക്കെന്ത് സംക്രാന്തി?’: രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല, വിമർശനവുമായി സന്ദീപ് വചസ്പതി
തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ രാജ്യം മുഴുവൻ പങ്കുചേരുകയാണ്. ദേശീയ പതാക ഉയർത്തി രാഷ്ട്രീയ-…
Read More » - 13 August
റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ചാത്തമംഗലം: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു…
Read More » - 13 August
നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
തളിപ്പറമ്പ്: നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പാലക്കോടന്‍ മുഹമ്മദലി (46) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 13 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: ബൈപ്പാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെങ്കിടങ്ങ് സ്വദേശി മാഞ്ചറമ്പത്ത് സുബ്രഹ്മണ്യൻ(71) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കോട്ടപ്പുറം സിഗ്നലിനു സമീപം…
Read More » - 13 August
സീരിയൽ നടിമാർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേയ്ക്കു മറിഞ്ഞ് അപകടം
മലക്കപ്പാറ: പത്തടിപ്പാലത്ത് സീരിയൽ നടിമാർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേയ്ക്കു മറിഞ്ഞു. കൊച്ചി സ്വദേശികളായ അനു നായർ, അഞ്ജലി എന്നിവർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇവർ പരിക്കൊന്നും…
Read More » - 13 August
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം
മല്ലപ്പള്ളി: സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. Read Also : ‘ഇത് ദേശീയവാദികളുടെ വിജയം, ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല’:…
Read More » - 13 August
പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also : വെടിവെയ്പ്പ് കേസിലും…
Read More » - 13 August
ദേശീയ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ: കൊടിമരവും പതാകയും പിഴുതെറിഞ്ഞു, അതേസ്ഥലത്ത് പതാക ഉയർത്തി ബി.ജെ.പി
തിരുവനന്തപുരം: ത്രിവർണ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ. ഉയർത്തിയ പതാക പിഴുതെറിഞ്ഞ കോട്ടയ്ക്കൽ സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ…
Read More » - 13 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ വരിഞ്ഞം വിജവിലാസത്തിൽ ബിനു (30) വാണ് പിടിയിലായത്. യുവാവിനെ പോക്സോ നിയമപ്രകാരം ആണ് പൊലീസ് അറസ്റ്റ്…
Read More » - 13 August
സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്ക്
ചാത്തന്നൂർ: സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. സൂപ്പർ ഫാസ്റ്റ് ഡ്രൈവർ പാറശാല സ്വദേശി ബിജുവിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. യാത്രക്കാരായ മറ്റ് നാല്…
Read More » - 13 August
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു
കൊട്ടാരക്കര: ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് മറിഞ്ഞ് വീട് പൂർണമായി തകർന്നു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. ഇന്നലെ രാവിലെ ഒൻപതരയോടെ മൈലം – കുരാ റോഡിൽ കുരായിലേക്ക്…
Read More » - 13 August
കഞ്ചാവുമായി രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ
വിഴിഞ്ഞം: കഞ്ചാവുമായി രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ഇമ്മാനുവൽ (25), കോട്ടപ്പുറം തുലവിള സ്വദേശി സ്റ്റെനിൻ(ജിക്കു- 21) എന്നിവരെയാണ് കഴിഞ്ഞ ദിവസം…
Read More » - 13 August
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
കഠിനംകുളം: മര്യനാട് തീരത്തു നിന്നു വെള്ളിയാഴ്ച കടലിലിറക്കിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മര്യനാട് ആര്‍ത്തിയില്‍ പുരയിടത്തില്‍ വിന്‍സി ജോസഫ് (40) ആണ് മരിച്ചത്. സിബിന്…
Read More » - 13 August
മരചില്ലകൾ മുറിച്ചപ്പോൾ കൈവഴുതി താഴേക്ക് വീണ് തൊഴിലാളി മരിച്ചു
വിതുര: മരത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. വിതുര ആനപ്പാറ നാലുസെന്റ് കോളനിയിൽ പ്രേമൻ (57) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. തൊളിക്കോട് ചീറ്റിക്കോണത്ത്…
Read More » - 13 August
അജ്ഞാത വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. നെല്ലനാട് പന്തപ്ലാവിക്കോണം ഷുക്കൂർ മൻസിലിൽ ഷാനു എ.നസീർ (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ഓടെ സംസ്ഥാന…
Read More » - 13 August
വീട് കയറി ആക്രമണം : മൂന്നു പ്രതികൾകൂടി പിടിയിൽ
പാലാ: വീട് കയറി ആക്രമിച്ച കേസിലെ മൂന്നു പ്രതികൾകൂടി പൊലീസ് പിടിയിൽ. കോട്ടയം അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി ബിബിൻ ബെന്നി (22), കടപ്പൂർ വട്ടുകളം ഭാഗത്ത്…
Read More » - 13 August
വധക്കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ
പാലാ: കൊലപാതക കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെച്ചിപ്പുഴൂർ വട്ടക്കാനത്തിൽ അജിത്ത് (30), ളാലം നെച്ചിപ്പുഴൂർ കൈത്തുംകര വിനീത് ( അനീഷ്-38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 13 August
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം…
Read More » - 13 August
വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും 15 ലിറ്റർ വാഷും പിടികൂടി
തൃശൂർ: വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി. കവരംപിള്ളി പുതിയമഠത്തിൽ കുര്യന്റെ പറമ്പിലെ ഷെഡിൽ നിന്നാണ് തോക്കുകൾ കണ്ടെത്തിയത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം…
Read More » - 13 August
രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനം: ജലീലിനെതിരെ വി. മുരളീധരൻ
എറണാകുളം: കെ.ടി. ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാമർശം രാജ്യദ്രോഹമാണെന്നും വിഘടനവാദികളുടെ നിലപാട് ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും മുരളീധരൻ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ…
Read More » - 13 August
സിനിമ പരസ്യത്തോട് പോലും അസഹിഷ്ണുത, മന്ത്രിക്ക് വേണ്ടി സൈബര്‍ ഗുണ്ടകള്‍ രംഗത്ത്: കെ. സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെ ചൊല്ലി സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്…
Read More » - 13 August
അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്രമോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ല: കെ. സുധാകരൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വളരെ…
Read More » - 12 August
ഇ.പി. ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്: കെ. സുധാകരൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വളരെ…
Read More » - 12 August
ലോറിയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
പുൽപ്പള്ളി: ലോറിയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. പെരിക്കല്ലൂർ കടവ് കൂടാരയ്ക്കൽ രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. Read Also : സൽമാൻ റുഷ്ദിക്ക്…
Read More »