Nattuvartha
- Aug- 2022 -14 August
പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബാജു(47)വാണ് മരിച്ചത്. Read Also : കാടഫ്രൈയിൽ ജീവനുള്ള പുഴു,…
Read More » - 14 August
കാടഫ്രൈയിൽ ജീവനുള്ള പുഴു, പരിസരം വൃത്തിഹീനം: ഭക്ഷണശാലകളിൽ പരിശോധന കടുപ്പിക്കാൻ ചാലക്കുടി നഗരസഭ
ചാലക്കുടി: തട്ടുകടയിൽ നിന്ന് വിറ്റ കാടക്കോഴി ഫ്രൈയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ചാലക്കുടി നഗരസഭ ജംക്ഷന് സമീപത്തെ തട്ടുകടയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്ന…
Read More » - 14 August
കാണാതായ യുവാവിനെ വാഹന പരിശോധനക്കിടെ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. ഇന്ന് രാവിലെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡൽഹിയിൽ…
Read More » - 14 August
കൊച്ചിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
എറണാകുളം: കൊച്ചിയില്‍ വീണ്ടും കൊലപാതകം. റോഡില്‍ വെച്ച് ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. 33 വയസായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു.…
Read More » - 14 August
റെനീസ് തന്നെ വിവാഹം കഴിക്കും, നജ്ലയും കുട്ടികളും ഒഴിഞ്ഞുപോണം: കാമുകിയുടെ ഭീഷണി, പിന്നാലെ കൂട്ടമരണം
ആലപ്പുഴ: സക്കരിയ ബസാർ വാർഡിനെ ഞെട്ടിച്ച കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അവിഹിത ബന്ധമെന്ന് പോലീസ്. മേയ് പത്തിനാണ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്ല അഞ്ചും…
Read More » - 14 August
മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
മലപ്പുറം : മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പാങ്ങ് ചേണ്ടി സ്വദേശി തൈരനില് അബ്ദുള്‍വാഹിദിനെ (29)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പെരിന്തല്‍മണ്ണ പൊലീസ് ആണ്…
Read More » - 14 August
കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി
ചേര്‍ത്തല: അര്‍ത്തുങ്കല്‍ ഫിഷ്ലാന്‍ഡിങ് സെന്ററിനു സമീപം കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്…
Read More » - 14 August
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വിദേശമദ്യവുമായി യുവാവ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വാച്ചാക്കൽ വീട്ടിൽ റെജിൻ ജോണി(34)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : യമുന കരകവിഞ്ഞൊഴുകുന്നു: പ്രളയഭീഷണി,…
Read More » - 14 August
കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ
കൊല്ലം: കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി. ഓപ്പറേഷൻ ഡെവിൾ ഹണ്ട് എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കൊല്ലം വടക്കേവിള സ്വദേശി സഞ്ജയ് (25) പിടിയിലായത്. കൊല്ലം…
Read More » - 14 August
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കരുനാഗപ്പള്ളി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ഷീജ ഭവനത്തിൽ യാസിൻ സാഹിബ്(51) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ഓച്ചിറ…
Read More » - 14 August
കാട്ടുപന്നിയുടെ ആക്രമണം : അറുപതുകാരന് ഗുരുതര പരിക്ക്
പാലോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ അറുപതുകാരന് ഗുരുതര പരിക്കേറ്റു. ഇലവുപാലം ആയിരവല്ലിക്കരിക്കകം സ്വദേശി രവി (60)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : ഗാന്ധിജിയെ കൊന്നത്…
Read More » - 14 August
തെരുവുനായ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്
പോത്തൻകോട്: തെരുവുനായ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്ക്. ഇടത്തറ വീട്ടിൽ ഭുവനേന്ദ്രൻ നായർ (58), പണിമൂല വൈഷ്ണവത്തിൽ വൈഷ്ണവി (13), തെറ്റിച്ചിറ വിദ്യാഭവനിൽ നാരായണൻ നായർ (57),…
Read More » - 14 August
മാൻഹോൾ അടപ്പുകൾ മോഷ്ടിച്ചു : യുവാക്കൾ അറസ്റ്റിൽ
പോത്തൻകോട്: വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ്(33) വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39) എന്നിവരെയാണ് അറസ്റ്റ്…
Read More » - 14 August
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ വീരളം രാജ് വിഹാറിൽ രമ (53) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ…
Read More » - 14 August
അയൽവാസിയ്ക്ക് നേരെ ആക്രമണം : പ്രതി പിടിയിൽ
ഭരണങ്ങാനം: അയൽവാസിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഭരണങ്ങാനം ചൂണ്ടച്ചേരി പല്ലാട്ട് രതീഷ് (42) ആണ് അറസ്റ്റിലായത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അയൽവാസിയായ…
Read More » - 14 August
കാണാതായ വയോധിക വനത്തിനുള്ളിൽ മരിച്ച നിലയിൽ
മുണ്ടക്കയം: കാണാതായ വയോധികയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ് കാണാതായ, പനക്കിച്ചറ റാക്കപ്പതാൻ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രുക്മണി (ഓമന -68)യുടെ മൃതദേഹമാണ്…
Read More » - 14 August
ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമാകുന്ന ‘പാൽതു ജാൻവർ’: പ്രൊമോ ഗാനം എത്തി
കൊച്ചി: ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ്…
Read More » - 13 August
തോട്ടിൻകരയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ‘ഹർ ഘർ…
Read More » - 13 August
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ മരം വീണ് നാല് വയസുകാരൻ മരിച്ചു
പറവൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസുകാരൻ മരിച്ചു. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. Read Also : വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട…
Read More » - 13 August
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കൊട്ടിയൂർ: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ കൊട്ടിയൂർ സ്വദേശി പി.ബി. രജീഷ്, വിദ്യാർത്ഥികളായ എയ്ഞ്ചൽ, ഋതുവർണ,…
Read More » - 13 August
‘കാട്ടുകോഴിക്കെന്ത് സംക്രാന്തി?’: രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല, വിമർശനവുമായി സന്ദീപ് വചസ്പതി
തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ രാജ്യം മുഴുവൻ പങ്കുചേരുകയാണ്. ദേശീയ പതാക ഉയർത്തി രാഷ്ട്രീയ-…
Read More » - 13 August
റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ചാത്തമംഗലം: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു…
Read More » - 13 August
നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
തളിപ്പറമ്പ്: നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പാലക്കോടന്‍ മുഹമ്മദലി (46) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 13 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: ബൈപ്പാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെങ്കിടങ്ങ് സ്വദേശി മാഞ്ചറമ്പത്ത് സുബ്രഹ്മണ്യൻ(71) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കോട്ടപ്പുറം സിഗ്നലിനു സമീപം…
Read More » - 13 August
സീരിയൽ നടിമാർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേയ്ക്കു മറിഞ്ഞ് അപകടം
മലക്കപ്പാറ: പത്തടിപ്പാലത്ത് സീരിയൽ നടിമാർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേയ്ക്കു മറിഞ്ഞു. കൊച്ചി സ്വദേശികളായ അനു നായർ, അഞ്ജലി എന്നിവർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇവർ പരിക്കൊന്നും…
Read More »