ThrissurLatest NewsKeralaNattuvarthaNews

വീ​ട്ടു​പ​റ​മ്പി​ലെ ഷെ​ഡി​ൽ​ നി​ന്ന് നാ​ട​ൻ​തോ​ക്കു​ക​ളും 15 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി

ക​വ​രം​പി​ള്ളി പു​തി​യ​മ​ഠ​ത്തി​ൽ കു​ര്യ​​ന്‍റെ പ​റ​മ്പി​ലെ ഷെ​ഡി​ൽ നി​ന്നാ​ണ് തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്

തൃ​ശൂ​ർ: വീ​ട്ടു​പ​റ​മ്പി​ലെ ഷെ​ഡി​ൽ​ നി​ന്ന് നാ​ട​ൻ​തോ​ക്കു​ക​ളും വാ​ഷും പി​ടി​കൂ​ടി. ക​വ​രം​പി​ള്ളി പു​തി​യ​മ​ഠ​ത്തി​ൽ കു​ര്യ​​ന്‍റെ പ​റ​മ്പി​ലെ ഷെ​ഡി​ൽ നി​ന്നാ​ണ് തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ പനീര്‍ ദോശ

വ​ര​ന്ത​ര​പ്പി​ള്ളി ക​വ​രം​പി​ള്ളി​യി​ൽ നിന്നാണ് ഇവ പിടികൂടിയത്. ഒ​രു തോ​ക്കും, മൂ​ന്ന് തോ​ക്കു​ക​ളു​ടെ പു​റം​ച​ട്ട​യും 15 ലി​റ്റ​ർ വാ​ഷു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് പിടികൂടി

കാ​ട്ടാ​ന​യി​റ​ങ്ങി​യ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button