ThrissurNattuvarthaLatest NewsKeralaNews

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രക്കാ​രന് ദാരുണാന്ത്യം​

വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി മാ​ഞ്ച​റ​മ്പ​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ(71) ആ​ണ് മ​രി​ച്ച​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈ​പ്പാ​സി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര‌ക്കാര​​ൻ മ​രി​ച്ചു. വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി മാ​ഞ്ച​റ​മ്പ​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ(71) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ കോ​ട്ട​പ്പു​റം സി​ഗ്ന​ലി​നു സ​മീ​പം ട​യ​ർ ക​ട​ക്ക് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. പ​രി​ക്ക് പ​റ്റി​യ സു​ബ്ര​ഹ്മ​ണ്യ​നെ മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്രിയ വർഗീസിന്റെ നിയമനം ക്രമവിരുദ്ധം, രേഖകള്‍ പുറത്ത്: ലഭിച്ചത് ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്കോർ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button