Nattuvartha
- Aug- 2022 -12 August
തെരുവുനായ ആക്രമണം : ഹോം ഗാർഡ് ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്
ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. Read Also : ടോള്‍…
Read More » - 12 August
ടോള്‍ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ
കൊല്ലം: ടോള്‍ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. വര്‍ക്കല സ്വദേശി രഞ്ചിത്താണ് അറസ്റ്റിലായത്. കേസില്‍ ഇയാള്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 12 August
നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരി മരിച്ചു
കോട്ടയം: നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മറിയപ്പള്ളി സ്വദേശി ഷൈലജ (60)യാണ് മരിച്ചത്. എം സി റോഡിൽ മറിയപ്പള്ളിയിൽ…
Read More » - 12 August
‘സിനിമ പരസ്യത്തോട് പോലും അസഹിഷ്ണുത’: കുഴിമന്ത്രി ഒന്നും കാണുന്നില്ല, കേരളം മുഴുവന്‍ കുഴിയാണെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെ ചൊല്ലി സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്…
Read More » - 12 August
നിയന്ത്രണംവിട്ട ചരക്കുലോറി കെഎസ്ആർടിസി ഉൾപ്പടെ ഏഴുവാഹനങ്ങളിൽ ഇടിച്ചു : നിരവധി പേർക്ക് പരിക്ക്
ആമ്പല്ലൂർ: നിയന്ത്രണംവിട്ട ചരക്കുലോറി കെഎസ്ആർടിസി ലോഫ്ലോർ ബസ് ഉൾപ്പടെ ഏഴുവാഹനങ്ങളിൽ ഇടിച്ച് ഒട്ടേറെ പേർക്കു പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ദേശീയപാതയിലെ സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ…
Read More » - 12 August
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
കേച്ചേരി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ആളൂർ കാക്കശ്ശേരി വീട്ടിൽ ആന്റോയുടെ മകൻ ഷിന്റോ(39)യ്ക്കാണ് പരിക്കേറ്റത്. Read Also : വൻ മയക്കുമരുന്ന്…
Read More » - 12 August
മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഹരിപ്പാട്: മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം തട്ടാരപ്പള്ളി തെക്കതിൽ ജിനാദ് (29) ആണ് പിടിയിലായത്. ഹരിപ്പാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 12 August
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അടൂര്‍ പറക്കോട് കൊച്ചു കുറ്റിയില്‍ തെക്കേതില്‍ നിര്‍മല്‍ ജനാര്‍ദനനെ (കണ്ണപ്പന്, 32) ആണ് കാപ്പാ…
Read More » - 12 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 15വർഷം തടവും പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശേരി നാലുകോടി തണ്ടയിൽ നിബിൻ സജിയെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 12 August
മോഷ്ടിച്ച ബൈക്കുകളുമായി ആക്രിക്കടയിൽ വില്പനയ്ക്കെത്തി: യുവാക്കൾ പൊലീസ് പിടിയിൽ
അടൂർ: മോഷ്ടിച്ച ബൈക്കുകളുമായി ആക്രിക്കടയിൽ വില്പനയ്ക്കെത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. കൊട്ടാരക്കര പുലമൺ രഞ്ജുഭവനിൽ രഞ്ജു (24)വിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെ ജുവൈനൽ ജസ്റ്റീസ്…
Read More » - 12 August
പട്ടാഴി ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ മോഷണം
പട്ടാഴി: പട്ടാഴി ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്ര ഗോപുരത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയില്‍ നിന്നുമാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. ഇക്കഴിഞ്ഞ 7-ന് കാണിക്ക വഞ്ചിയില്‍ നിന്നും പണം…
Read More » - 12 August
മദ്യലഹരിയിൽ വഴക്ക് : അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു, അറസ്റ്റിൽ
കഴക്കൂട്ടം: മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് അനുജന്റെ കുത്തേറ്റ ജ്യേഷ്ഠന് ദാരുണാന്ത്യം. പുല്ലാട്ടുകരി ലക്ഷം വീട്ടില്‍ രാജു (42) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജന് രാജയെ…
Read More » - 12 August
വനിതാ ഡോക്ടറുടെ ജോലി തടസപ്പെടുത്തി : യുവാവ് അറസ്റ്റിൽ
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗവണ്മെന്റ് ആശുപത്രിയിൽ കയറി വനിതാ ഡോക്ടറോടു കയർത്തു സംസാരിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് കരീമഠം വിബിൻ ജോസ് മാത്യു…
Read More » - 12 August
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
കുമരകം: ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് നിയന്ത്രണം വിട്ടെത്തിയ ഓട്ടോറിക്ഷ ഇടിച്ച് പരിക്ക്. ചെങ്ങളം മോർക്കാട് സുബിത (40)യ്ക്കാണ് പരിക്കേറ്റത്. കോട്ടയം – കുമരകം റോഡിൽ താഴത്തറയിൽ…
Read More » - 12 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് : ഒരാൾകൂടി അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് കഴിഞ്ഞ…
Read More » - 11 August
വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. Read Also : ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പൊതു ചാർജർ,…
Read More » - 11 August
ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റിൽ
തൃശൂർ: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയിൽ. അഴീക്കോട് പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി ഫൈസനും സുഹൃത്ത് ശ്രീജിത്തുമാണ്…
Read More » - 11 August
ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍…
Read More » - 11 August
യുവതിയുടെ ആത്മഹത്യ : ഭര്‍തൃപിതാവ് റിമാന്‍ഡില്‍
പെരുമ്പാവൂര്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ റിമാന്‍ഡ് ചെയ്തു. പോഞ്ഞാശ്ശേരി എംഎച്ച് കവല കിഴക്കന്‍ വീട്ടില്‍ അബ്ദുല്‍ റഹിമാനെ (65) കഴിഞ്ഞ ദിവസം ആണ്…
Read More » - 11 August
ബാങ്കില്‍ പണമടച്ച രസീത് കാണിച്ച് മൊബൈല്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
കളമശ്ശേരി: മൊബൈല്‍ ഷോപ്പില്‍ ബാങ്കില്‍ പണമടച്ച രസീത് കാണിച്ച് മൊബൈല്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് താമസിക്കുന്ന മലപ്പുറം വയ്യൂര്‍ ഫറൂഖ് കോളേജ് മലയില്‍…
Read More » - 11 August
പതിനൊന്ന് വയസുകാരിയെ ഉപദ്രവിച്ചെന്ന് പരാതി : രണ്ടാനമ്മ അറസ്റ്റിൽ
പറവൂര്‍: പതിനൊന്ന് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടാനമ്മ അറസ്റ്റിൽ. ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) ആണ് അറസ്റ്റ് ചെയ്തത്. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാവര്‍ക്കറാണ് പ്രതിയായ രമ്യ.…
Read More » - 11 August
മകളെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: കാസർഗോഡ് 12 കാരി ആശുപത്രിയിൽ
കാസർഗോഡ്: അയ്യങ്കാവിൽ 12 വയസുകാരിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. സംഭവത്തിൽ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച്…
Read More » - 11 August
വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന യുവാവ് പിടിയില്‍
ചാലക്കുടി: വീരന്‍ചിറയില്‍ ഒറ്റക്ക് കഴിയുന്ന വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഷാജഹാനാണ് (31) അറസ്റ്റിലായത്. കഴിഞ്ഞമാസം 27-നാണ് കേസിനാസ്പദമായ സംഭവം…
Read More » - 11 August
ഭാര്യയ്ക്ക് നേരെ ആക്രമണം : ഭർത്താവ് അറസ്റ്റില്‍
ചങ്ങനാശ്ശേരി: ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടില്‍ സാജു വര്‍ഗീസിനെയാണ് (49) ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന്, രണ്ടുപേരും…
Read More » - 11 August
കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്
കോഴിക്കോട്: ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവർക്കാണ് പരിക്കേറ്റത്.…
Read More »