WayanadLatest NewsKeralaNattuvarthaNews

ലോ​റി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് യുവാവിന് ദാരുണാന്ത്യം

പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് കൂ​ടാ​ര​യ്ക്ക​ൽ ര​ജീ​ഷ് (കു​ട്ട​ൻ-33) ആ​ണ് മ​രി​ച്ച​ത്

പു​ൽ​പ്പ​ള്ളി: ലോ​റി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് യുവാവ് മ​രി​ച്ചു. പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് കൂ​ടാ​ര​യ്ക്ക​ൽ ര​ജീ​ഷ് (കു​ട്ട​ൻ-33) ആ​ണ് മ​രി​ച്ച​ത്.

Read Also : സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു

ഡ്രൈ​വ​ർ ആ​യ ര​ജീ​ഷ് ലോ​റി​യു​ടെ അ​രി​കി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യുമ്പോ​ൾ പൂ​ന​യി​ൽ വ​ച്ച് കു​ഴ​ഞ്ഞു​ വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃ​ത​ദേ​ഹം പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സംസ്കരിച്ചു. ഭാ​ര്യ: സി​നി പാ​റ്റ​യി​ൽ. മ​ക​ൻ: നീ​ര​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button