ThrissurKeralaNattuvarthaLatest NewsNews

വീട്ടിൽ ഉ​റ​ങ്ങിക്കിട​ന്നി​രു​ന്ന നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പടെ മൂന്നു പേ​ർ​ക്ക് പാ​മ്പ് ക​ടി​യേ​റ്റു

ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​തൂ​ർ പ​റ​മ്പിൽ റ​സാ​ക്ക്, ഭാ​ര്യ ഷ​ഫ്ന, മ​ക​ൾ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്

ക​യ്പ​മം​ഗ​ലം: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങിക്കിട​ന്നി​രു​ന്ന നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പടെ മൂന്നു പേ​ർ​ക്കു പാ​മ്പ് ക​ടി​യേ​റ്റു. ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​തൂ​ർ പ​റ​മ്പിൽ റ​സാ​ക്ക്, ഭാ​ര്യ ഷ​ഫ്ന, മ​ക​ൾ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്.

Read Also : ‘പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ?’: രാഹുൽ ഗാന്ധിയും കുട്ടിക്കളിയും – കെ.പി അനിൽകുമാർ പറയുന്നതിങ്ങനെ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാലോടെ​യാ​ണ് മു​റി​ക്ക​ക​ത്ത് ക​യ​റി​യ പാമ്പ് വീ​ട്ടു​കാ​രെ ക​ടി​ച്ച​ത്. റ​സാ​ക്കി​നും ഷ​ഫ്ന​യ്ക്കും കൈ​ക്കും സ​ഫ​റ ഫാ​ത്തി​മ​യ്ക്ക് കാ​ലി​നു​മാ​ണു ക​ടി​യേ​റ്റത്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു സ്ത്രീ​ക്കും പാ​മ്പു ക​ടി​യേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button