PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു

മേലെ ആനവായ് ഊരിലെ സുന്ദരൻ - സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.

Read Also : ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിൽ മുഖ്യമന്ത്രിയുടെ കുടുംബം: ഓണാഘോഷചിത്രങ്ങൾ പങ്കുവച്ച് മുഹമ്മദ് റിയാസ്

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു പ്രസവം. പ്രസവിച്ച ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

Read Also : മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്‌നിക്കിനെ നീക്കി കോൺഗ്രസ്

ഈ മാസത്തെ ആദ്യ ശിശു മരണമാണിത്. കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ ശിശുമരണം പന്ത്രണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button