കൊച്ചി: കോടതിയില്‍ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം. എറണാകുളം സ്വദേശി തന്‍സീര്‍ ആണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എറണാകുളം സബ് കോടതിയില്‍ ആണ് സംഭവം. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Read Also : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് ആറു കിലോ സ്വര്‍ണം
ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Post Your Comments