KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് സ്കൂൾ ബസുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം : പിന്നിലെ കാരണമിത്

കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് കാരക്കുറ്റിയിൽ നാട്ടുകാർ തടഞ്ഞത്

കോഴിക്കോട്: വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കോഴിക്കോട് കൊടിയത്തൂരിൽ ആണ് സംഭവം.

Read Also : അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു : ആശുപത്രിയിലെത്തും മുമ്പേ മരണം

കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് കാരക്കുറ്റിയിൽ നാട്ടുകാർ തടഞ്ഞത്. വിദ്യാർത്ഥികളുമായെത്തിയ മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിരിക്കുന്നത്.

Read Also : ഞാന്‍ വഞ്ചിക്കപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

അതേസമയം, പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button