Nattuvartha
- Dec- 2022 -2 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വെളിയന്നൂര്‍ താമരക്കാട് പിണ്ടികനാല് ടിനു സണ്ണി (33)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് യുവാവിനെ…
Read More » - 2 December
ജോലി സമ്മർദ്ദത്തിൽ ആത്മഹത്യ ചെയ്ത അദ്ധ്യാപികയുടെ ഭർത്താവും മരിച്ചു
വൈക്കം: ജോലി സമ്മർദ്ദം മൂലം രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത ഹെഡ്മിസ്ട്രസിന്റ ഭർത്താവ് മരിച്ചു. വൈക്കം പോളശേരി ഗവണ്മെന്റ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കൽ ആർ.…
Read More » - 2 December
അമ്മയെ കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ
കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് പിടിയിൽ. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്തു തെക്കേക്കുറ്റ് ബിജു (52)വിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍…
Read More » - 2 December
വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി: വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. കല്ലറ പെരുന്തുരുത്ത് കൊല്ലംപറമ്പ് പാട്ടത്തില്‍ രഞ്ജിത്തി(38) നെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി…
Read More » - 2 December
കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ കഞ്ചാവുമായി അറസ്റ്റിൽ
കോഴിക്കോട്: കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ കഞ്ചാവുമായി പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ എം. മുരുകനെ (59) യാണ് അറസ്റ്റ് ചെയ്തത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ…
Read More » - 2 December
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി
കണ്ണൂർ: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന് – ലതിക…
Read More » - 2 December
പാലക്കാട് ആമയൂരിൽ തീപിടുത്തം : വീട് കത്തിനശിച്ചു
പാലക്കാട്: കൊപ്പം ആമയൂരിൽ തീപിടുത്തം. വീട് കത്തി നശിച്ചു. കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പട്ടാമ്പി…
Read More » - 1 December
‘നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ട’
കണ്ണൂര്‍: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സിപിഎം മറന്നു പോകരുതെന്നും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ…
Read More » - 1 December
‘വിഴിഞ്ഞത്ത് അവര്‍ സ്വപ്നം കണ്ടത് ഒരു നന്ദിഗ്രാമാണ്’: എംബി രാജേഷ്
തിരുവനന്തപുരം: പൗരത്വ സമരത്തില്‍ പങ്കെടുത്തവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പോലെ തന്നെയാണ് വിഴിഞ്ഞത്ത് വര്‍ഗീയ പരാമര്‍ശം നടത്തുന്നവരുടെ മനോഭാവമെന്ന് മന്ത്രി എംബി രാജേഷ്. വസ്ത്രവും…
Read More » - 1 December
‘സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും’: വിഡി സതീശന്
കൊല്ലം: സമരം ചെയ്യുന്നവര്‍ ശത്രുക്കളെന്ന് ഏകാധിപതികള്‍ക്ക് തോന്നുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും എന്നും സതീശൻ…
Read More » - 1 December
‘വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ല, പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്നും അങ്ങിനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കം…
Read More » - 1 December
ഡോക്ടര്‍മാർ ആക്രമിക്കപ്പെട്ടാല്‍ ഉടൻ നടപടി: ഒരു മണിക്കൂറിനകം എഫ്ഐആര്‍ ഇടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: ഡോക്ടര്‍മാരോ ആശുപത്രി ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ ഇടണമെന്ന് ഹൈക്കോടതി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെട്ടാല്‍ നടപടികള്‍…
Read More » - 1 December
അനന്തപുരിയിൽ നഗര വസന്തമൊരുങ്ങുന്നു
തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പുഷ്പ വസന്തമൊരുക്കിയാണ്…
Read More » - 1 December
മുസ്ലീം സമം തീവ്രവാദം എന്നത് സംഘപരിവാര്‍ ആശയം: അബ്ദുറഹ്മാനെതിരായ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് റിയാസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ മന്ത്രി വി അബ്ദുറഹ്മാനെതിരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞിട്ട്…
Read More » - 1 December
മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു : രണ്ട് പേർക്ക് പരിക്ക്
മൂന്നാർ: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയിൽ ഷാജിയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ എല്ലപ്പെട്ടിയിൽ ആണ് അപകടം നടന്നത്.…
Read More » - 1 December
അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു: മേൽശാന്തിയുടെ വാഹനം കുത്തിമറിച്ചിട്ട ആനയെ തളച്ചത് ഒന്നര മണിക്കൂറിന് ശേഷം
പാലക്കാട്: പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവിൽ അയ്യപ്പൻ വിളക്കിന് കൊണ്ടുവന്ന കുളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. Read Also :…
Read More » - 1 December
ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പുഴ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കണ്ടമംഗലം നൗഷാദ് (32) ആണ് പൊലീസ് പിടിയിലായത്. ഇയാൾ ധരിച്ച ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 9.04 ഗ്രാം…
Read More » - 1 December
മണപ്പുറം കടവിൽ വൃദ്ധ മരിച്ച നിലയിൽ : മൃതദേഹം കണ്ടത് പെരിയാറിൽ ചാടിയ യുവാവിനായുള്ള തിരച്ചിലിനിടെ
ആലുവ: മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 1 December
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റെയ്ഡ് : മിനറൽ ആസിഡ് കലർത്തിയ 6000 ലിറ്റർ സിന്തറ്റിക് വിനാഗിരി പിടിച്ചെടുത്തു
കുന്നംകുളം: മിനറൽ ആസിഡ് കലർത്തിയ ആറായിരം ലിറ്റർ വിനാഗിരി പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ എയ്യാൽ കൈരളി ഏജൻസിസ് അടപ്പിച്ചു.…
Read More » - 1 December
വാഹനങ്ങള്‍ക്ക് വ്യാജ ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ
ഒല്ലൂര്‍: വാഹനങ്ങള്‍ക്ക് വ്യാജമായി ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീറാണ് (22) അറസ്റ്റിലായത്. ഒല്ലൂര്‍ പൊലീസ്…
Read More » - 1 December
കഞ്ചാവ് വിൽപനക്കായി കൈവശം വെച്ചു : പ്രതിക്ക് ഒരുവർഷം കഠിനതടവും പിഴയും
തൃശൂർ: 1.190 കിലോ കഞ്ചാവ് വിൽപനക്കായി കൈവശം വെച്ച കേസിൽ യുവാവിന് ഒരുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏനാമാവ് കെട്ടുങ്ങൽ മണിയന്ത്ര…
Read More » - 1 December
സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ
കഠിനംകുളം: കഠിനംകുളത്ത് സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ. പേയാട് പുലിയറക്കോണം തൊട്ടരികത്ത് വീട്ടിൽ രതീഷ് (27) ആണ് പൊലീസ് പിടിയിലായത്. കഠിനംകുളം പൊലീസാണ് പിടിയിലായത്. Read Also :…
Read More » - 1 December
സ്കൂട്ടറിലെത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു : വണ്ടി നിർത്തിയത് വഴി ചോദിക്കാനെന്ന വ്യാജേന
നെടുങ്കണ്ടം: ഇടുക്കിയില്‍ സ്കൂട്ടറിലെത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ ഒന്നര പവന് സ്വര്‍ണ്ണമാല പൊട്ടിച്ച്…
Read More » - 1 December
സ്കൂൾ കെട്ടിടത്തിനുള്ളിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി : നാട്ടുകാർ ആശങ്കയിൽ
ചെറുതോണി: സ്കൂൾ കെട്ടിടത്തിനുള്ളിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. ഇടുക്കി മെഡിക്കൽ കോളജിനു സമീപം വിദ്യാധിരാജ സ്കൂളിലാണ് സംഭവം. സ്കൂളിന്റെ ഉള്ളിലെ വരാന്തയിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നിയെ ചത്ത…
Read More » - 1 December
അയ്യപ്പഭക്തരുടെ കാറും ടൂറിസ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചു : ആറു പേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: 57-ാം മൈലിനു സമീപം അയ്യപ്പഭക്തരുടെ കാറും ടൂറിസ്റ്റുകളുമായി വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്കു പരിക്കേറ്റു. അപകടത്തിൽ നാല് അയ്യപ്പഭക്തർക്കും രണ്ട് വിനോദസഞ്ചാരികൾക്കും…
Read More »