Nattuvartha
- Dec- 2022 -1 December
സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാർക്ക് പരിക്ക്,
മുട്ടം: സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. തൊടുപുഴ സബ് ജഡ്ജിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. Read Also : സാങ്കേതിക രംഗത്ത് ഇന്ത്യയുടെ…
Read More » - 1 December
മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിച്ച കൊലപാതക കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു
അടിമാലി: പൊലീസ് സംരക്ഷണയിൽ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിച്ച കൊലപാതക കേസ് പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. രാജാക്കാട് പൊൻമുടി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്. 2015…
Read More » - 1 December
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പുതിയകാവിൽ രാജീവ് നിവാസിൽ സജീവ് (35) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ…
Read More » - 1 December
വീടും വസ്തുവും എഴുതി കൊടുക്കാത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമം : മകൻ പിടിയിൽ
പാലോട്: വീടും വസ്തുവും എഴുതി കൊടുക്കാത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. തെന്നൂർ കൊളച്ചൽ കൊന്നമൂട് തോന്തംകുഴി ശകുന്തള വിലാസത്തിൽ ജിനേഷ് (33)ആണ് അറസ്റ്റിലായത്.…
Read More » - 1 December
കാളപൂട്ടിനിടെ പട്ടാപ്പകൽ ജനക്കൂട്ടത്തിന് നേരെ കാട്ടാനയുടെ ആക്രമണം : രണ്ടു പേർക്ക് പരിക്ക്
പാലക്കാട്: കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ…
Read More » - 1 December
കൊളുന്തു നുള്ളുന്നതിനിടെ തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ കരടിയുടെ ആക്രമണം : രണ്ടുപേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിലെ തൊഴിലാളികളായ ലക്ഷമി (45) മുരുകേശ്വരി (30) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 1 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : 18കാരൻ പിടിയിൽ
പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മീനടം നെടുംപൊയ്ക പാലയ്ക്കല്പറമ്പില് ആകാശ് അജേഷി (18)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 1 December
കടയുടമയ്ക്ക് നേരെ ആക്രമണം : മൂന്നുപേര്‍ കൂടി പൊലീസ് പിടിയിൽ
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കടയുടമയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നുപേര്‍ കൂടി അറസ്റ്റിൽ. ചങ്ങനാശേരി ഫാത്തിമാപുരം പള്ളിവീട് അര്ഫാന് അസ്ലഫ് (21), വാഴപ്പള്ളി പാറച്ചേരില്‍ ജിത്തു ( ജിറ്റു-18),…
Read More » - 1 December
തേങ്ങയിടാൻ തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം
മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്. Read Also…
Read More » - 1 December
തെരുവു നായ്ക്കളുടെ ആക്രമണം : ഗർഭിണിയായ ആടിനെയടക്കം മൂന്ന് ആടുകളെ നായ്ക്കൾ കടിച്ചു കൊന്നു
അമ്പലപ്പുഴ: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കൽ അശോക് കുമാറിന്റെ ഭാര്യ വിദ്യയുടെ 3 ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. Read Also :…
Read More » - 1 December
വാഹനാപകടം : മിനിലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
അരൂർ: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കാൽനടയാത്രക്കാരൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന്…
Read More » - 1 December
‘നാഗപഞ്ചമി’ മ്യൂസിക് വീഡിയോ ലോഞ്ച് മണ്ണാറശാലയിൽ നടന്നു
ആലപ്പുഴ: എംആർ അനൂപ് രാജ് സംവിധാനം ചെയ്ത ‘നാഗപഞ്ചമി’ എന്ന മ്യൂസിക് വീഡിയോ ലോഞ്ച് ദിവ്യശ്രീ. ഉമാദേവി അന്തർജനം നിർവഹിച്ചു. സംവിധായകൻ എംആർ അനൂപ് രാജ്, ഗായകൻ…
Read More » - Nov- 2022 -30 November
മന്ത്രി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ പോലീസ് കേസ്
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം, അബ്ദുറഹ്മാന് എന്ന…
Read More » - 30 November
‘വികാര വിക്ഷോഭത്തിലുണ്ടായ നാക്ക് പിഴ’: അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ ഡിക്രൂസ്
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. സംഭവിച്ചത് നാക്ക് പിഴവാണെന്നും പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍…
Read More » - 30 November
വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യം: സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് സുധാകരന്
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എൽഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരന്. സംഘര്‍ഷത്തിന് പിന്നില്‍…
Read More » - 30 November
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ചനിലയില്‍: കാമുകന് ഗുരുതരാവസ്ഥയില്‍
മലപ്പുറം: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി വലിയപറമ്പിലെ…
Read More » - 30 November
ബാലികയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു : 60കാരന് 13 വര്‍ഷം തടവും പിഴയും
തൃശൂർ: ബാലികയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 60കാരന് 13 വര്‍ഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വില്ലടം സ്വദേശി…
Read More » - 30 November
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയുടെ ആത്മഹത്യ: വെള്ളാപ്പള്ളി പ്രതിയാകും
Suicide of :will be
Read More » - 30 November
പോക്സോക്കേസിൽ വ്യാപാരി അറസ്റ്റിൽ
ശ്രീകണ്ഠപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) അറസ്റ്റ് ചെയ്തത്. Read…
Read More » - 30 November
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. Read Also : അഞ്ജന് ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന…
Read More » - 30 November
ലോഡുമായി പോയ ടോറസ് ലോറിക്ക് തീപിടിച്ചു : ലോറി പൂർണമായും കത്തി നശിച്ചു
അടൂർ: ക്രഷര്‍ യൂണിറ്റില്‍ നിന്ന് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറിക്ക് അടൂര്‍ ഇളമണ്ണൂരില്‍ തീപിടിച്ചു. ലോറി പൂര്‍ണമായി കത്തിനശിച്ചു. Read Also : അഞ്ജന് ദാസ് കൊലപാതകം,…
Read More » - 30 November
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി : സസ്പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍
മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. മലപ്പുറം ആര് ടി ഒ ഓഫീസിലെ എം വി…
Read More » - 30 November
കലഞ്ഞൂരിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം : ആടിനെ കടിച്ച് കൊന്നു
കോന്നി: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം. നാട്ടിലിറങ്ങിയ പുലി ആടിനെ കടിച്ചു കൊന്നു. Read Also : വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണം,…
Read More » - 30 November
അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തി : ചികിത്സയിലിരിക്കെ മരണം
കോഴിക്കോട്: താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്. Read Also :…
Read More » - 30 November
ലോറിയിൽ തട്ടി നിയന്ത്രണം വിട്ടു : ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ (19) എന്നിവരാണ് മരിച്ചത്. Read Also : മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച് താമസം…
Read More »