Nattuvartha
- Dec- 2022 -3 December
കാറിടിച്ച് അപകടം : ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു
ചവറ: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. നീണ്ടകര പുത്തന്‍തുറ കടകപ്പാട്ടില് വീട്ടില്‍ അനിലിന്റേയും ഡോണയുടെയും മകള്‍ അനഘയാണ് (13) മരിച്ചത്. കഴിഞ്ഞ 26-ന്…
Read More » - 3 December
ആയുധങ്ങളുമായെത്തിയ എട്ടംഗ സംഘം കാപ്പ ചുമത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
വെഞ്ഞാറമൂട്: ആയുധങ്ങളുമായി എത്തിയ സംഘം കാപ്പ ചുമത്തിയ യുവാവിനെ തട്ടി കൊണ്ടുപോയതായി പരാതി. വാഴോടു സ്വദേശി നിസാമി(42) നെയാണ് എട്ടംഗ സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 3 December
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം : തീ അണച്ചത് നാല് ഫയർ യൂണിറ്റെത്തി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ വൻ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ ആരും കുടുങ്ങിയിരുന്നില്ല. Read Also :…
Read More » - 3 December
കൃഷിയിടത്തിൽ ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു
നെടുമങ്ങാട്: ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനിൽ ടി.ആർ.രാജേന്ദ്രൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ്…
Read More » - 3 December
വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമം: യുവാവ് പിടിയിൽ
കുറവിലങ്ങാട്: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കുറവിലങ്ങാട് മോനിപ്പള്ളി പൂവത്തിങ്കല്‍ നെല്ലിക്കാത്തൊട്ടിയില് എബിന് വര്‍ഗീസി (24)നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 3 December
ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വർഗീസി (26) നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 3 December
സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചു : സംഭവം തൃശൂരില്‍, പരാതി
തൃശൂർ: കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി. കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ ആണ് മർദ്ദിച്ചത്. അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ്…
Read More » - 2 December
കൊറ്റനാട് പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മക്ക് പരിക്ക്
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പെരുമ്പെട്ടി ചിരട്ടോലിൽ ലൈലബീവിക്കാണ് (56) പരിക്കേറ്റത്. Read Also : മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ…
Read More » - 2 December
കർണാടക നിർമിത വിദേശമദ്യം കടത്തൽ : ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കർണാടക നിർമിത വിദേശമദ്യം കടത്തി പൊലീസിനെ വട്ടംകറക്കിയ പ്രതി അറസ്റ്റിൽ. പനത്തടി വെണ്ണലിൽ വീട്ടിൽ ജോസഫാണ് (44) പിടിയിലായത്. Read Also : ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ…
Read More » - 2 December
വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദ്ദിച്ചു : അച്ഛനും മകനും അറസ്റ്റിൽ
മാന്നാർ: വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദ്ദിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ…
Read More » - 2 December
സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ : പിടികൂടിയത് തെങ്ങിൽ കയറി കടന്നുകളയാനുള്ള ശ്രമത്തിനിടെ
പത്തനംതിട്ട: പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിലെത്തിയയാൾ കടയിലേക്ക് കയറിയ നേരം നോക്കി സ്കൂട്ടർ മോഷ്ടിച്ച് കടന്ന യുവാവ് പൊലീസ് പിടിയിൽ. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം വീട്ടിൽ…
Read More » - 2 December
ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു
ചാവക്കാട്: ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) പരിക്കേറ്റത്. Read Also : വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ല, ഹൈക്കോടതിയില്‍ നിലപാട്…
Read More » - 2 December
മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് എക്സൈസ് പിടിയിൽ
കണ്ണൂര്‍: മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍. തോട്ടട സ്വദേശി എ.പി. മുഹമ്മദ് ഫര്സീന് (25) ആണ് അറസ്റ്റിലായത്. Read Also : ക്രമസമാധാന പാലനത്തില്‍ സംസ്ഥാന…
Read More » - 2 December
ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ കത്തി നശിച്ചു: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ച് അപകടം. വാഹനം പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : ഫിഫ ലോകകപ്പില്‍ ബ്രസീലിയന്‍…
Read More » - 2 December
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. അമിതവേഗത്തിൽ സഞ്ചരിച്ച ബസിന്റെ വാതിൽ തനിയെ തുറന്ന് വിദ്യാർത്ഥിനി…
Read More » - 2 December
ട്രെയിനില്‍ നിന്ന് വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ട്രെയിനില്‍ നിന്ന് വീണ അയ്യപ്പഭക്തന് ഗുരുതര പരിക്കേറ്റു. തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് (53) അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്. പാലരുവി എക്സ്പ്രസില്‍…
Read More » - 2 December
സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക് : അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ
കൊച്ചി: സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്. പെരിങ്ങോട്ടുപറമ്പിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയാണ് ജമീല. Read Also : വിളിക്കാത്ത…
Read More » - 2 December
എട്ട് മാസം മാത്രം പ്രായമായ കുഞ്ഞിനോട് അച്ഛന്റെ ക്രൂരത : സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു, അറസ്റ്റ്
പത്തനംതിട്ട: അടൂരിൽ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛനും അടൂർ സ്വദേശിയുമായ ഷിനുമോനെയാണ് പൊലീസ്…
Read More » - 2 December
വിനോദയാത്രാ സംഘത്തിന്റെ ബസും കാറും കൂട്ടിയിടിച്ചു : കാർ യാത്രക്കാർക്ക് പരിക്ക്
വയനാട്: സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി പോയ ബസാണ് കാറുമായി…
Read More » - 2 December
മുൻവിരോധംമൂലം കുത്തിപരിക്കേല്പിച്ചു : യുവാവ് പിടിയിൽ
മല്ലപ്പള്ളി: മുൻവിരോധംമൂലം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപിച്ചയാൾ അറസ്റ്റിൽ. കോട്ടാങ്ങൽ വായ്പൂര് ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന വിനോദാണ് (46) പിടിയിലായത്. പെരുമ്പെട്ടി…
Read More » - 2 December
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഓമല്ലൂർ: ഓമല്ലൂർ – പ്രക്കാനം – ഇലന്തൂർ റോഡിൽ ചീക്കനാൽ കത്തോലിക്കാ പള്ളിപ്പടിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചന്ദനപ്പള്ളി തെക്കേമുറിയിൽ പ്രവീൺ…
Read More » - 2 December
വാടകയ്ക്കെടുത്ത വീട് വൻതുകയ്ക്ക് പണയത്തിന് നൽകി തട്ടിപ്പ് : മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന വൻതുകയ്ക്ക് ഒറ്റി വാങ്ങി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. ഇരവിപുരം പിണയ്ക്കൽ ഗ്രീൻ വില്ലയിൽ സുൽഫി(51)…
Read More » - 2 December
ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കുണ്ടറ: ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുനൂക്കന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. Read Also : അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച്…
Read More » - 2 December
അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച് രക്ഷപ്പെടാനും ശ്രമം
വെഞ്ഞാറമൂട് : അനധികൃതമായി മദ്യം കച്ചവടം ചെയ്ത വയോധികൻ അറസ്റ്റിൽ. പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29-ൽ മല്ലിക (63)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 December
കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി
പേരൂര്‍ക്കട: ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. കാച്ചാണി മണലയം സ്വദേശി രവീന്ദ്രന് നായര്‍ (68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 മുതലാണ്…
Read More »