Nattuvartha
- Jan- 2023 -18 January
നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിലും സ്കൂൾ ബസിലുമിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
രാജാക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലും സ്കൂൾ ബസിലുമിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വെള്ളത്തൂവൽ കാക്കാസിറ്റി പെന്നോത്ത് തങ്കച്ചന്റെ മകൻ എബിൻ(20), ഇടുക്കി…
Read More » - 18 January
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കോയിപ്രം പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തൻ വീട്ടിൽ സന്തോഷാ(43)ണ് പിടിയിലായത്. 40 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന്…
Read More » - 18 January
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് അപകടം : അഞ്ചു പേർക്ക് പരിക്ക്
അടൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ വിജയചന്ദ്രൻ (70), സുനിൽ ബാബു…
Read More » - 18 January
കാണാതായ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
കൊല്ലം: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാംകുറ്റി സിയാറത്തുംമൂട് പള്ളിക്ക് സമീപം തുമ്പിളകിഴക്കതില് ദേവകിയമ്മ (84)യാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മൃതദേഹം…
Read More » - 18 January
സ്കൂള്‍ ബസില്‍ സഞ്ചരിക്കവെ ടെലിഫോണ്‍ പോസ്റ്റില്‍ തലയിടിച്ച് ആയയ്ക്ക് ദാരുണാന്ത്യം
കൊല്ലം: സ്കൂള്‍ ബസില്‍ സഞ്ചരിക്കവെ ആയ ടെലിഫോണ്‍ പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. കരിക്കോട് തേമ്പ്രവയല് സ്വദേശിനി ഷെമി (33) ആണ് മരിച്ചത്. Read Also : തിരക്കിനിടെ…
Read More » - 18 January
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കാട്ടാക്കട: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കള്ളിക്കാട് തേവൻകോട് സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 18 January
വീടിനു മുന്നില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സിയിലിരുന്ന വീട്ടമ്മ മരിച്ചു
നേമം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലിരുന്ന വീട്ടമ്മ മരിച്ചു. പൂഴിക്കുന്ന് കാവുവിള പുത്തന്‍ വീട്ടില്‍ ചന്ദ്രന് ആശാന്റെ ഭാര്യ കെ. പുഷ്പബായി (64) ആണ് മരിച്ചത്. Read Also…
Read More » - 18 January
മകൻ മരിച്ച് മൂന്നാം നാൾ അമ്മയും മരിച്ചു: മരണം മകന്റെ മരണാനന്തര ചടങ്ങ് ഇന്ന് നടക്കാനിരിക്കെ
കാട്ടാക്കട: മകൻ മരിച്ച് മൂന്നാം നാൾ അമ്മയും മരിച്ചു. മൂന്നു ദിവസം മുമ്പാണ് ഉറിയാക്കോട് താന്നിയോട് റോഡരികത്ത് വീട്ടിൽ അജികുമാർ (47) മരിച്ചത്. Read Also :…
Read More » - 18 January
പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചിങ്ങവനം: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ കാരിക്കാവാലയില്‍ ഷെബിന്‍ മാത്യു (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് എംസി…
Read More » - 18 January
സ്വകാര്യബസ് ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരന്റെ കൈയിലൂടെ ബസ് കയറിയിറങ്ങി
കോട്ടയം: സ്വകാര്യബസ് ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റു. നഗരത്തില്‍ സ്കൂട്ടറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തിരുവാര്‍പ്പ് സ്വദേശി സോമശേഖരനാണ് പരിക്കേറ്റത്. Read Also…
Read More » - 18 January
അന്യസംസ്ഥാനക്കാരായ ദമ്പതികൾക്ക് നേരെ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍
കോട്ടയം: അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസില്‍ നാലു പേർ അറസ്റ്റിൽ. വേളൂര്‍ മാണിക്കുന്നം ഭാഗത്ത് പുതുവാക്കല്‍ അന്‍ജിത്ത് പി. അനില്‍ (22), തിരുവാതുക്കല്‍…
Read More » - 18 January
ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് പരിക്ക്
ഹരിപ്പാട്: ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബൈക്ക് യാത്രികൻ കണ്ടല്ലൂർ തെക്ക് പുത്തൻകണ്ടത്തിൽ കിഴക്കതിൽ അൻസർ ബാഷ യുടെ മകൻ ഫസലാ…
Read More » - 18 January
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു; റിപ്പോര്‍ട്ട് തേടി മെഡിക്കൽ കോളജ് സൂപ്രണ്ട്
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. 4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇന്നായിരുന്നു…
Read More » - 18 January
ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
കല്പറ്റ: വയനാട്ടിൽ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കെതിരെ അമ്പലവയൽ പൊലീസ് ആണ്…
Read More » - 18 January
നടി ഭാമ വിവാഹ മോചനത്തിനൊരുങ്ങുന്നു: സൂചനകൾ നൽകി താരം
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം…
Read More » - 17 January
നടി അമല പോളിന് ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: വിശദീകരണവുമായി തിരുവൈരാണിക്കുളം ക്ഷേത്രഭാരവാഹികൾ
കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക്…
Read More » - 17 January
സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി : 25കാരൻ അറസ്റ്റിൽ
കോട്ടയം: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം പൂവാർ ഉച്ചക്കട സ്വദേശി വിഷ്ണു(25) ആണ്…
Read More » - 17 January
സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസ് : ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും
തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിന…
Read More » - 17 January
നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസ് : പ്രതിയ്ക്ക് എഴ് വർഷം തടവും പിഴയും
തൃശ്ശൂർ: നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയെ ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് കോടതി. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് കോടതി…
Read More » - 17 January
വാഹനാപകടത്തില്‍ അമ്മയും രണ്ടു പെണ്മക്കളും മരിച്ച കേസ് : യുവാവിന് 5 വര്‍ഷം തടവും പിഴയും
കോട്ടയം :മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അമ്മയും രണ്ടു പെണ്മക്കളും മരിച്ച കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 17 January
മണർകാട് സ്വകാര്യ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി
കോട്ടയം: മണർകാട് സ്വകാര്യ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. Read Also : സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി…
Read More » - 17 January
സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പരിഷ്കാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രൊഫഷണല്‍ ടാക്സ് കൂട്ടിയേക്കും. ചില മേഖലകളില്‍ വര്‍ഷങ്ങളായി നികുതി കൂട്ടിയിട്ടില്ലെന്നും കാലോചിതമായി ഇക്കാര്യം പരിഷ്കരിക്കാന്‍…
Read More » - 17 January
ഭിന്നശേഷിക്കാരിയായ മകളും അച്ഛനും മരിച്ച നിലയില്‍ : ദുരൂഹത
കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജ് ജോസഫ്(72), മകള്‍ ജിന്‍സി(30) എന്നിവരാണ് മരിച്ചത്. Read Also : സ്വർണത്തിന്റെ പിൻബലമുള്ള…
Read More » - 17 January
പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊല്ലം: പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also : ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം…
Read More » - 17 January
പറവൂരിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 35 ആയി, ഒരാളുടെ നില ഗുരുതരം
കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 35 ആയി. ഇതിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്. പറവൂര്‍ ആശുപത്രിയില്‍ മാത്രം 27 പേരാണ് ചികിത്സയിലുള്ളത്.…
Read More »