KottayamKeralaNattuvarthaLatest NewsNews

സ്വ​​കാ​​ര്യ​ബ​​സ് ഇ​​ല​ക്​​ട്രി​​ക് സ്‌​​കൂ​​ട്ട​​റി​ലിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരന്‍റെ കൈയിലൂടെ ബസ് കയറിയിറങ്ങി

ന​​ഗ​​ര​​ത്തി​​ല്‍ സ്‌​​കൂ​​ട്ട​​റി​​ല്‍ ലോ​​ട്ട​​റി ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന തി​​രു​​വാ​​ര്‍​പ്പ് സ്വ​​ദേ​​ശി സോ​​മ​​ശേ​​ഖ​​ര​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

കോ​​ട്ട​​യം: സ്വ​​കാ​​ര്യ​ബ​​സ് ഇ​​ല​ക്​​ട്രി​​ക് സ്‌​​കൂ​​ട്ട​​റി​​ല്‍ ഇ​​ടി​​ച്ചുണ്ടായ അപകടത്തിൽ സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാര​നു പ​​രി​​ക്കേ​​റ്റു. ന​​ഗ​​ര​​ത്തി​​ല്‍ സ്‌​​കൂ​​ട്ട​​റി​​ല്‍ ലോ​​ട്ട​​റി ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന തി​​രു​​വാ​​ര്‍​പ്പ് സ്വ​​ദേ​​ശി സോ​​മ​​ശേ​​ഖ​​ര​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

Read Also : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പുനഃസംഘടന നാളെ മുതൽ പ്രാബല്യത്തിൽ

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30-നു ​​തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ റോ​​ഡി​​ലേ​​ക്കു​ വീ​​ണ സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര​ന്‍റെ കൈ​​യി​ലൂ​​ടെ ബ​​സി​​ന്‍റെ ട​​യ​​ര്‍ ക​​യ​​റി​​യി​​റ​​ങ്ങുകയായിരുന്നു.

ഇ​​യാ​​ളെ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. കോ​​ട്ട​​യം ട്രാ​​ഫി​​ക് പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button