ThiruvananthapuramNattuvarthaLatest NewsKeralaNews

ഇലക്ട്രിക് പോസ്റ്റ് ഒ​ടി​ഞ്ഞ് വീ​ണു : ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്

മ​ഞ്ഞ​മ​ല കൊ​ച്ചാ​ലും​മൂ​ട് പ​ണ​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ഹ​ക്കി(സ​ത്താ​ർ, 52)നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്

പോ​ത്ത​ൻ​കോ​ട്: ഇലക്ട്രിക് പോസ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാര​ന് ഗു​രു​ത​ര ​പ​രി​ക്കേറ്റു. മ​ഞ്ഞ​മ​ല കൊ​ച്ചാ​ലും​മൂ​ട് പ​ണ​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ഹ​ക്കി(സ​ത്താ​ർ, 52)നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

Read Also : യു​വാ​വ് ട്രെ​യി​നിടിച്ച് ​മ​രി​ച്ചു : മൃതദേഹം തി​രി​ച്ച​റി​ഞ്ഞ​ത് കൈ​യി​ലെ പ​ച്ച​കു​ത്തി​യ​ത് ക​ണ്ട്

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5.30-നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ച്ചാ​ലും​മൂ​ട് -പൂ​വ​ണ​ത്തും​മൂ​ട് റോ​ഡി​ൽ വ​ച്ച് ഉ​ണ​ങ്ങി നി​ന്ന തെ​ങ്ങ് വൈ​ദ്യു​ത ക​മ്പി​യി​ലേ​ക്ക് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇലക്ട്രിക് പോസ്റ്റ് ഒ​ടി​ഞ്ഞ് ബൈ​ക്ക് യാ​ത്രക്കാരനാ​യ സ​ത്താ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : എന്റെ സഹപ്രവർത്തകരെ ഓർത്ത് ദുഖമുണ്ട്: ‘കാർപെൻ്റേഴ്‌സ് ഒരു സംഗീത ട്രൂപ്പ്’, മാധ്യമത്തിനെതിരെ സന്ദീപ് വാചസ്‌പതി

അപകടത്തിൽ സ​ത്താ​റി​ന്‍റെ ഇ​ട​തു തോളിനും ​ത​ല​യു​ടെ പി​ൻ ഭാ​ഗ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button