നേമം: കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി വട്ടവിളവീട്ടിൽ ജയനാ (തമ്പി, 53) ണ് മരിച്ചത്.
ദുർഗാദേവി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് ഒന്നോടെയാണ് ജയനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ വഴുതി കനാലിൽ വീണതാകാം എന്നാണ് കരുതുന്നത്.
Read Also : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തു : ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുകൾക്കു കൈമാറി. പരേതരായ വർഗീസിന്റേയും സരസമ്മയുടേയും മകനാണ്. സഹോദരങ്ങൾ: എസ്. ശാന്ത, പരേതനായ വി.എസ്. രാജൻ, എസ്. വസന്ത, നരുവാമൂട് ധർമൻ (സിഎംപി സംസ്ഥാന കൗൺസിൽ അംഗം).
Post Your Comments