ഇടുക്കി: മൂന്നാറിൽ യുവാവിന് കുത്തേറ്റു. പെരിയ സ്റ്റാൻഡിൽ വർക്ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിനാണ് കുത്തേറ്റത്. ഇയാളെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും
പെരിയവരെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ മാറ്റുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് സംഭവം. രാമറിന്റെ വലതു കൈയിലും വയറിനും ആണ് കുത്തേറ്റത്.
Read Also : ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളി : രണ്ടുപേർ അറസ്റ്റിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
അത്യാസന്ന നിലയിലായ രാമറിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമറിനെ കുത്തിയ മദൻ കുമാർ, കാർത്തിക്, മുനിയാണ്ടി രാജ് എന്നിവർ ഒളിവിലാണ്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments