Latest NewsNattuvarthaNewsIndia

വി​വാ​ഹ​ച​ട​ങ്ങി​നി​ടെ ആ​റു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യതായി പരാതി

ദൗ​സ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹ​ച​ട​ങ്ങി​നി​ടെ ആ​റു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. ദൗ​സ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

Read Also : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്

ച​ട​ങ്ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ വീ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ ക​ണ്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, മാ​താ​പി​താ​ക്ക​ൾ പൊലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല: പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി

സംഭവത്തിൽ ദൗ​സ വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button