Nattuvartha
- Dec- 2023 -10 December
സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്, സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണം: ബാല
കൊച്ചി: സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണമെന്ന് നടന് ബാല. എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല പ്രതികരിച്ചത്. ചെറിയ പ്രശ്നങ്ങള്‍…
Read More » - 9 December
ഇരുവഴിഞ്ഞിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരന് മുങ്ങിമരിച്ചു
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കല്പുഴായി കടവില്‍ പതിമൂന്നുകാരന് മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റപ്പൊയിൽ പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ(13)ആണ് മരിച്ചത്.…
Read More » - 9 December
ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശികളായ മാക്മില്ലന്‍ (24), നിതിന്‍ ലാല്‍ (22), മധു മോഹന്‍ (24) എന്നിവരെയാണ്…
Read More » - 9 December
ബസിലെ പരിചയം മുതലാക്കി 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 31കാരന് 46 വര്‍ഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: മലപ്പുറത്ത് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പെരിന്തല്‍മണ്ണ-…
Read More » - 9 December
ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം,…
Read More » - 9 December
ആനക്കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ പിടികൂടി: രണ്ടു പേർ രക്ഷപെട്ടു
അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമ(64)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 9 December
ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാൻ കെഎസ്ആർടിസി: ‘ജിംഗിൾ ബെൽസ്’ എന്ന പേരിൽ പ്രത്യേക പാക്കേജ്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാൻ കെഎസ്ആർടിസി ജിംഗിൾ ബെൽസ് പദ്ധതി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ജിംഗിൾ ബെൽസ് എന്ന പേരിൽ പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ഒറ്റയ്ക്കും കൂട്ടായും…
Read More » - 9 December
1986-ൽ മാവൂർ റോഡിൽ പൊലീസുകാരെ ആക്രമിച്ചു: പ്രതി 37 വർഷത്തിനുശേഷം അറസ്റ്റിൽ
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച പ്രതി 37 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. 1986 ആഗസ്റ്റ് ആറിന് മാവൂർ റോഡിൽ പൊലീസുകാരെ ആക്രമിച്ചു പരിക്കേൽപിച്ച പന്നിയങ്കര കെണിയപറമ്പത്ത് അബ്ദുൽ ഗഫൂറി(58)നെയാണ്…
Read More » - 9 December
ശബരിമലയില്‍ ഭക്തജനത്തിരക്ക്: അടിയന്തര ഇടപെടലുമായി ഹൈക്കോടതി, ദര്‍ശനസമയം കൂട്ടാന്‍ കഴിയുമോ?
കൊച്ചി: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് ചോദിച്ച…
Read More » - 9 December
ഉച്ച ഭക്ഷണം കഴിച്ച് മടങ്ങവേ തൊഴിലുറപ്പ് തൊഴിലാളി കാറിടിച്ച് മരിച്ചു
പത്തനംതിട്ട: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ മരിച്ചു. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ (66) ആണ് മരിച്ചത്. Read Also…
Read More » - 9 December
വയനാട്ടില്‍ കടുവയുടെ ആക്രമണം: യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയിൽ
കല്‍പ്പറ്റ: ജനവാസ മേഖലയിൽ കടുവ യുവാവിനെ കടിച്ചു കൊന്നു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി…
Read More » - 9 December
നവകേരള യാത്രയെ വിമര്‍ശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത് പൊലീസ്
പാലക്കാട്: നവകേരള യാത്രയെ വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്…
Read More » - 9 December
കാറില്‍ കടത്താൻ ശ്രമം: 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ചാത്തമംഗലം വെള്ളിലശേരിയില് വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുധീനെയാണ് എക്സൈസ്…
Read More » - 9 December
എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി…
Read More » - 9 December
ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന് അറസ്റ്റില്‍
കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന് അറസ്റ്റില്‍. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരനായ കുന്നുമ്മക്കര താഴെ പുതിയോട്ടില്‍ ഹനീഫയെയാണ് പോലീസ് അറസ്റ്റ്…
Read More » - 9 December
ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
കൊച്ചി: ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് പിന്നാലെ, സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ആലുവ യുസി കോളേജ്…
Read More » - 9 December
മുല്ലപ്പെരിയാർ അണക്കെട്ട്: രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്താൻ ആവശ്യപ്പെട്ട് കേരളം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ. രാജ്യാന്തര വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമാണ് സുരക്ഷാ പരിശോധന നടത്തേണ്ടതെന്ന് കേരളം സുപ്രീം…
Read More » - 8 December
ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു
കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എംഎൽഎ…
Read More » - 8 December
പണത്തെ പടച്ചവനായി കാണുന്ന ഇത്തരം വിഷജന്തുക്കളെ തിരിച്ചറിയാനാകാത്തതാണ് നമ്മുടെ നാടിൻ്റെയും സമൂഹത്തിൻ്റെയും ശാപം: ജലീൽ
മലപ്പുറം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശി ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ രംഗത്ത്. ഡോ.…
Read More » - 8 December
ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ലീല വീഡിയോ: അന്വേഷണം
ആലപ്പുഴ : ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറിൽ തെളിഞ്ഞത് അശ്ലീല വീഡിയോ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. വെള്ളിയാഴ്ച രാവിലെ 11ന്…
Read More » - 8 December
സാമ്പത്തിക നില അപകടകരമായ നിലയിൽ: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ലെന്ന് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനം. ബോര്‍ഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയ യോഗം, കഴിഞ്ഞ വര്‍ഷം മുതലുള്ള മൂന്ന്…
Read More » - 8 December
മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു
കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്. Read Also : ആരെയെങ്കിലും…
Read More » - 8 December
ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്ന് കരിങ്കൊടി കാണിച്ച ശേഷം ചിത്രം എടുക്കുകയാണ്: മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
കൊച്ചി: മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുകയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലയിടത്ത് താന്‍ തന്നെ അങ്ങനെ…
Read More » - 8 December
ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു: മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍
കൊച്ചി: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനാണ് എൻഫോഴ്സ്മെൻ്റ്…
Read More » - 8 December
വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി
ജയ്പുർ: രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. Read Also : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍…
Read More »