KottayamLatest NewsKeralaNattuvarthaNews

മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു

തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്

കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്.

Read Also : ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്ന് കരിങ്കൊടി കാണിച്ച ശേഷം ചിത്രം എടുക്കുകയാണ്: മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

കുളിക്കാൻ ഇറങ്ങിയപ്പോൾ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാർമലയിൽ എത്തിയത്.

Read Also : മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ

ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button