Nattuvartha
- Mar- 2023 -28 March
സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു
ചെറായി: സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. പള്ളിപ്പുറം കച്ചേരിപ്പടി കുരിശിങ്കൽ ജോണ്‍സന്റെ മകൻ പീറ്റർ റിജോയ് (30) ആണ്…
Read More » - 28 March
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വാളകം കുന്നയ്ക്കാൽ കാവികുന്നേൽ കെ.വി. പൗലോസ് (38) ആണ് മരിച്ചത്. Read Also…
Read More » - 28 March
കഞ്ചാവ് വില്പന : രണ്ട് ആസാം സ്വദേശികള്‍ എക്സൈസ് പിടിയില്‍
കൊച്ചി: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ട് ആസാം സ്വദേശികള്‍ എക്സൈസ് പിടിയില്‍. ആസാം നാഗോണ്‍ സ്വദേശികളായ മുസാഹര്‍ ഹഖ് (ഛോട്ടു-24), ജമീര്‍ ഹഖ് (കരീം…
Read More » - 28 March
റിസോർട്ടിലെ പാചകത്തൊഴിലാളി ആറ്റിൽ മരിച്ച നിലയിൽ
മങ്കൊമ്പ്: റിസോർട്ടിലെ പാചകത്തൊഴിലാളിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് അറവയ്ക്കൽ ജോസഫ് സെബാസ്റ്റ്യ(60)നാണ് മരിച്ചത്. Read Also : ഡൽഹിയിൽ യൂത്ത്…
Read More » - 28 March
അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ ആർ. മനോജിനെ…
Read More » - 28 March
കെഎസ്ആർടിസി ബസിടിച്ചു : സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്
പത്തനംതിട്ട: കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചുരുളിക്കോട് മടിക്കേൽ വീട്ടിൽ സുനിലിന്റെ മകൻ ശ്രീനാഥിനാണ് (14) പരിക്കേറ്റത്. പത്തനംതിട്ട നന്നുവക്കാട് ഇന്നലെ രാവിലെ 9.50…
Read More » - 28 March
മരത്തിന്റെ ശിഖരം അടര്‍ന്നുവീണ് ആശുപത്രി കെട്ടിടം തകര്‍ന്നു:വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വെള്ളറട: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആഞ്ഞില് മരത്തിന്റെ ശിഖരം അടര്‍ന്നുവീണ് ആശുപത്രി കെട്ടിടം തകര്‍ന്നു. ലബോറട്ടറി ഉപകരണങ്ങളും നശിച്ചു. കുന്നത്തുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപിയും ലാബുമാണ് തകര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ്…
Read More » - 28 March
ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
പാലോട് : ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം…
Read More » - 28 March
ആഡംബര ബൈക്ക് മോഷണം: ബൈക്കുമായി പ്രതി അറസ്റ്റിൽ
പേരൂർക്കട: ആഡംബര ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ ചിറക്കര ബംഗ്ലാവ് വിളവീട്ടിൽ ഷൈൻ (സച്ചു-19) ആണ് പിടിയിലായത്. പേട്ട പൊലീസ് ആണ്…
Read More » - 28 March
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്തു (20) ആണ് മരിച്ചത്. ദേശീയ പാതയിൽ എകെജെഎം…
Read More » - 28 March
മുൻവൈരാഗ്യം, സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ അറസ്റ്റിൽ
ചങ്ങനാശേരി: സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാറി( പിണ്ടി സന്തോഷ് 48)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 March
പുരയിടത്തിൽ പണിയെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
പുല്ലൂർ: യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഊരകം തെറ്റയിൽ കൊടകരക്കാരൻ പരേതനായ റപ്പായി (റാഫേൽ) മകൻ സജു (39) ആണ് കുഴഞ്ഞു വീണ് മരിച്ചത്. Read Also…
Read More » - 27 March
കായലിൽ കക്ക വാരുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാഞ്ഞാണി: കൂട്ടുകാരുമൊത്ത് കായലിൽ കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അന്തിക്കാട് ചിറ്റുർ ബബീഷ് മകൻ ആദേവ് (12) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 27 March
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : പിഞ്ചുകുഞ്ഞടക്കം മൂന്നുപേർക്ക് പരിക്ക്
കൈപ്പറമ്പ്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ് ഓട്ടോറിക്ഷ ഡ്രൈവർ വരടിയം എടത്തറ വീട്ടിൽ പ്രേമൻ (45), എടത്തറ വീട്ടിൽ സുധീഷിന്റെ ഭാര്യ വിബിത (35) മകൾ…
Read More » - 27 March
പേരക്ക നൽകാമെന്നു പറഞ്ഞ് ബാത്ത്റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും പിഴയും
വെള്ളികുളങ്ങര: പോക്സോ കേസിലെ പ്രതിയ്ക്ക് 25 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റിച്ചിറ പില്ലാർമുഴി ഞാറ്റുവെട്ടി വിട്ടീൽ വേലായുധനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 27 March
കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു
തിരുവനന്തപുരം: കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. Read Also : ഇനി അവൾ…
Read More » - 27 March
കുടുംബക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുനാണ് (27) അറസ്റ്റിലായത്. ഹരിപ്പാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 March
ഓൺലൈൻ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം: യുവാവ് അറസ്റ്റിൽ
കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. ചമ്പക്കര പെരിക്കാട്…
Read More » - 27 March
ഉത്സവാഘോഷത്തിനിടെ, മുൻ വിരോധം മൂലം യുവാവിനെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ചു : ഒരാൾ കൂടി പിടിയിൽ
കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടെ, മുൻ വിരോധത്താൽ യുവാവിനെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. കുലശേഖരപുരം കോട്ടയ്ക്കുപുറം കരുണാലയത്തിൽ അഖിൽ (21) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ്…
Read More » - 27 March
കുരിശുമല തീര്‍ത്ഥാടന ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചു: രണ്ടുപേര്‍ പിടിയിൽ
വെള്ളറട: കുരിശുമല തീര്‍ത്ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളറട ചാരുംകുഴി വീട്ടില്‍ നിതീഷ് (35), കൂതാളി…
Read More » - 27 March
വീട്ടിൽ കയറി സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം : ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നര വർഷമായി ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ. മണക്കാട് ആറ്റുകാൽ വാർഡിൽ കീഴമ്പ് ലെയ്നിൽ നിന്ന് നേമം പൊന്നുമംഗലം യു.പി.എസിന്…
Read More » - 27 March
ഉത്സവം കണ്ട് മടങ്ങവെ ടോറസ് ലോറിയിടിച്ച് യുവാവ് മരിച്ചു
ചാരുംമൂട്: ആലപ്പുഴയില്‍ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. Read Also :…
Read More » - 27 March
അനധികൃത വില്പന: 18 കുപ്പി മദ്യവുമായി രണ്ടുപേര്‍ അറസ്റ്റിൽ
കിഴക്കമ്പലം: അനധികൃത മദ്യവില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഞാറള്ളൂര്‍ പുത്തന്‍പുരക്കല്‍ ജോര്‍ജ്, കിഴക്കമ്പലം പാണപ്പാട്ട് കുര്യാക്കോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 27 March
കാപ്പ ഉത്തരവ് ലംഘിച്ചു : നിരന്തര കുറ്റവാളി അറസ്റ്റിൽ
കോതമംഗലം: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളി അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ചാലിൽപുത്തൻപുര (കല്ലിങ്ങപറമ്പിൽ) ദിലീപിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കോതമംഗലം പൊലീസ് ആണ്…
Read More » - 27 March
കാർ നിയന്ത്രണംവിട്ടു മറിഞ്ഞു : സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
കൂത്താട്ടുകുളം: കാർ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കര വാളകം ഉമ്മന്നൂർ ശശിവിലാസത്തിൽ സി. വേണുകുമാർ (56), പി.മീര (55), വി.എം.ഹരിത…
Read More »