Nattuvartha
- Mar- 2023 -29 March
ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല കവർന്ന ശേഷം വരവ് മാല ഇട്ടു: ചെറുമകൻ അറസ്റ്റിൽ
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽ നിന്നു സ്വർണമാല കവർന്നശേഷം പകരം വരവ് മാല ഇട്ട സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ(26)യാണ് അറസ്റ്റ്…
Read More » - 29 March
വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി, ലൈംഗികച്ചുവയോട് കൂടി സംസാരം : അധ്യാപകൻ അറസ്റ്റിൽ
അമ്പലപ്പുഴ: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗികച്ചുവയോടും കൂടി സംസാരിക്കുകയും ചെയ്ത അധ്യാപകൻ പൊലീസ് പിടിയിൽ. കാക്കാഴം എസ്എൻവി ടിടിഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി…
Read More » - 29 March
490 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവം : സ്പിരിറ്റ് കടത്താനുപയോഗിച്ച കാർ പിടികൂടി
പത്തനംതിട്ട: ഇലന്തൂര്‍ ആശാരിമുക്കില്‍ 490 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത കേസിൽ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കാര്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായ രതീഷ് സ്പിരിറ്റ്…
Read More » - 29 March
15കാരിയെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു:73-കാരന് 47വര്‍ഷം കഠിനതടവ്
പത്തനംതിട്ട: റാന്നി സ്വദേശിനിയായ പതിനഞ്ചുകാരിയെ സ്കൂളില്‍ നിന്നു മടങ്ങുംവഴി സമീപത്തെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എഴുപത്തിമൂന്നുകാരന് 47 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്…
Read More » - 29 March
ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
ചവറ: ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പന്മന ചോല ശാന്താലയത്തിൽ സുരേന്ദ്രനാചാരി – ശാന്തമ്മാൾ ദമ്പതികളുടെ മകൻ എസ്. സതീഷ് കുമാർ (37) ആണ്…
Read More » - 29 March
എംഡിഎംഎ വിൽപ്പന : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മൺവിള സ്വദേശി ജോമോൻ എന്ന് വിളിക്കുന്ന അമൽ ശിവനെ (28) ആണ് അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി…
Read More » - 29 March
വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെ അറസ്റ്റിൽ
പാലോട്: വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെ പൊലീസ് പിടിയിൽ. വിതുര ചേന്നംപാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാ(44)റിനെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ്…
Read More » - 29 March
ബൈക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: ബൈക്കിടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മ മരിച്ചു. പനയമുട്ടം വെള്ളായണി മൺപുറം തടത്തരികത്തു വീട്ടിൽ പുഷ്കല (58) ആണ് മരിച്ചത്. Read Also : നിരവധി…
Read More » - 29 March
റോഡിലെ കുഴിയില്‍ വീണ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു
കടുത്തുരുത്തി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടുത്തുരുത്തി വലിയതോട്ടിലേക്കു മറിഞ്ഞ് അപകടം. തോട്ടിൽമുങ്ങിയ ഓട്ടോറിക്ഷയില്‍നിന്നും ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. Read Also : ഇൻസ്റ്റഗ്രാം വഴി പരിചയം,…
Read More » - 29 March
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം : ഒരാൾ പിടിയിൽ
കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കല്ലറ എഴുമാന്തുരുത്ത് നികർത്തിൽ എൻ.ജി. ബിജു (47) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ്…
Read More » - 29 March
ഇൻസ്റ്റഗ്രാം വഴി പരിചയം, വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയിൽ
പാലക്കാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ. പാനൂർ ചെണ്ടയോട് കുഞ്ഞിപറമ്പത്ത് കെ.പി. യാസറാണ് (34) അറസ്റ്റിലായത്. മണ്ണാർക്കാട് പൊലീസ്…
Read More » - 29 March
‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്, ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’: ഹണി റോസ്
‘വീരസിംഹറെഡ്ഡി’ എന്ന ആദ്യ ചിത്രത്തോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി…
Read More » - 28 March
ആണും പെണ്ണും അടുത്തിരുന്നുള്ള യാത്ര അനുവദിക്കില്ല, മാന്യമായ വസ്ത്രം ധരിക്കണം: വിവാദമായി കോളേജിന്റെ മാർഗ്ഗ നിർദ്ദേശം
കൊല്ലം: കൊല്ലം എസ്എൻ കോളേജിലെ വിനോദയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിനോദയാത്രയിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങളെന്ന പേരിൽ, അധികൃതർ വിചിത്ര ഉത്തരവുകൾ പുറത്തിറക്കിയിരിക്കുന്നതയാണ് പ്രചാരണം.…
Read More » - 28 March
യുവ അഭിഭാഷകയെ ചേംബറിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം: പരാതിയെ തുടർന്ന് ജഡ്ജിയെ പാലയിലേക്ക് സ്ഥലംമാറ്റി
കൊച്ചി: യുവ അഭിഭാഷകയെ ചേംബറില്‍ വെച്ച് കടന്നു പിടിച്ച ജഡ്ജിയെ ഹൈക്കോടതി ഇടപെട്ട് സ്ഥലം മാറ്റി. ഗുരുതരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ…
Read More » - 28 March
‘രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായത്’: ആറാം വയസിൽനേരിടേണ്ടിവന്ന അതിക്രമം വിവരിച്ച് കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട: ആറാം വയസിൽ തനിക്കെതിരായി ഉണ്ടായ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം വിവരിച്ച് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യർ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ, മാധ്യമ…
Read More » - 28 March
‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ‘ശ്രീമാതാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ‘ശ്രീമാതാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ…
Read More » - 28 March
‘ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണ്’: ജോൺ ഡിറ്റോ
ആലപ്പുഴ: ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണെന്ന് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. മനുസ്മൃതിയിലെ ചാതുർവർണ്ണ്യ വ്യവസ്ഥയ്ക്കനുസരിച്ചുള്ള ഹിന്ദുരാജ്യത്തിനായല്ല ഗാന്ധിജി പൊരുതിയതെന്നും ജോൺ…
Read More » - 28 March
‘ഓരോരുത്തരും അവരുടെ സംസ്കാരം പറയുന്നു, വനിതാ നേതാക്കള്‍ക്കെതിരായ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം ബിജെപിയുടെ നിലവാരം’
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. ഓരോരുത്തരും അവരുടെ സംസ്കാരം…
Read More » - 28 March
പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു: പ്രിൻസിപ്പൽ അറസ്റ്റിൽ
ഓർക്കാട്ടേരി: പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്സോ കേസ് പ്രകാരം ചോമ്പാല…
Read More » - 28 March
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ വടം പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്. Read Also : ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവം:…
Read More » - 28 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് 22 കാരൻ മരിച്ചു : സുഹൃത്തിന് ഗുരുതര പരിക്ക്
കാസർഗോഡ്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ(22) ആണ് മരിച്ചത്. Read Also : വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച്…
Read More » - 28 March
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു : വാഹനത്തിലുണ്ടായിരുന്നത് 62 പേർ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ബസിൽ 62 പേർ ആണ് ഉണ്ടായിരുന്നത്. നിലക്കലിന് അടുത്ത് ഇലവുങ്കൽ – എരുമേലി റോഡിലാണ് അപകടം…
Read More » - 28 March
ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ച് അപകടം. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ…
Read More » - 28 March
പട്ടാപ്പകൽ വീട്ടിൽ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ചു : പ്രതി പിടിയിൽ
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റ വീട്ടിൽ കവർച്ച നടത്തിയ കേസിലെ…
Read More » - 28 March
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. Read Also : അന്ന്…
Read More »