Nattuvartha
- Mar- 2023 -27 March
എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ
അങ്കമാലി: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി കേരളത്തിലേക്കു വന്ന യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് (21), ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടമ്പിള്ളി…
Read More » - 27 March
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
തൊടുപുഴ: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പുതുപ്പരിയാരം കരികുളത്തിൽ ഷിബുവിന്റെ മകൻ കാളിദാസ് (18) ആണ് മരിച്ചത്. Read Also :…
Read More » - 27 March
ഷെഡിനു മുകളിലേക്ക് മരം വീണ് കാര്‍ തകര്‍ന്നു
പത്തനംതിട്ട: ഷെഡിനു മുകളിലേക്ക് മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. ഈറപ്ലാക്കല് ജോയ്സ് ഫിലിപ്പിന്റെ കാറാണ് തകര്‍ന്നത്. Read Also : കിടപ്പിലായ 88 കാരനെ പരിചരിക്കാനെത്തി…
Read More » - 27 March
പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിച്ചു : ഇരുപതുകാരൻ അറസ്റ്റിൽ
കൊല്ലം: പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. നീണ്ടകര ദളവാപുരം ബിനു ഭവനിൽ വിജയ്(20) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് യുവാവിനെ പിടികൂടിയത്.…
Read More » - 27 March
ബൈക്ക് പിന്നിലിടിച്ചു: നിയന്ത്രണം വിട്ട സ്കൂട്ടര്‍ എതിരെ വന്ന കാറിലിടിച്ച് റിട്ട. എസ്ഐ മരിച്ചു
ചവറ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന റിട്ട. എസ്ഐ മരിച്ചു. പന്മന കോലം ശ്രീമന്ദിരത്തില്‍ വിജയകൃഷ്ണ (61)നാണ് മരിച്ചത്. Read Also : മുന്നിൽ പോയ വാഹനം ബ്രേക്ക്…
Read More » - 27 March
മുന്നിൽ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരൻ വീണത് പിക്കപ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം
വെമ്പായം: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രക്കാരനായ മറ്റൊരു യുവാവിന് ഗുരുതരമായി പരക്കേറ്റു. വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ…
Read More » - 27 March
യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം : നാലുപേർ അറസ്റ്റിൽ
വിഴിഞ്ഞം: കോവളം സ്വദേശികളായ യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ കപ്പച്ചാല ഹൗസിൽ അബ്ദുൾ റസാഖ്(36), ചെന്നവിളാകത്ത് യാസർ(35),…
Read More » - 27 March
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി : വയോധികൻ അറസ്റ്റിൽ
നെടുമങ്ങാട്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ പൊലീസ് പിടിയിൽ. വെഞ്ഞാറമൂട് പുല്ലംമ്പാറ കൂനൻവേങ്ങ തൊള്ളിക്കൽചാൽ സ്വദേശി മധു(56) ആണ് പിടിയിലായത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 March
‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമയുടെ കോപ്പിയടി?: പ്രതികരണവുമായി സംവിധായകൻ
കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ‘ജയ ജയ ജയ ജയഹേ’. ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കു…
Read More » - 27 March
‘ഇനി വിവാഹമില്ല, ലിവിംഗ് ടുഗദർ’: പ്രതികരിച്ച് രഞ്ജിനി
കൊച്ചി: മലയാളികളുടെ പ്രിയ ഗായകരാണ് രഞ്ജിനി ജോസും വിജയ് യേശുദാസും. വിവാഹ മോചിതരായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ജന്മദിനത്തിൽ…
Read More » - 26 March
നടൻ ഇന്നസെന്റ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 26 March
ബിജെപി കേരളത്തിൽ പച്ച പിടിക്കാത്തത് കേരള ജനതക്ക് ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണം: വി മുരളീധരന് മറുപടിയുമായി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് വി മുരളീധരൻ ശീലമാക്കിയിരിക്കുകയാണെന്നും…
Read More » - 26 March
ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ചു : യുവതിയും സുഹൃത്തും അറസ്റ്റിൽ
തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പൊലീസ് പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ (21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി…
Read More » - 26 March
മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലം, ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ഇല്ല
കൊച്ചി: വാഹനപരിശോധനക്കിടെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മനോഹരന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും…
Read More » - 26 March
കഞ്ചാവ് കടത്ത് കേസ് : പ്രതികൾക്ക് നാലു വർഷം കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾക്ക് നാലു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജംഗ്ഷൻ…
Read More » - 26 March
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നു: തീ കെടുത്താൻ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായി മന്ത്രി
കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടായതില്‍ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. അത് മുന്നില്‍ക്കണ്ട് തീ…
Read More » - 26 March
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവല്ല: നാല് ഗ്രാം കഞ്ചാവുമായി മഞ്ഞാടി സ്വദേശി പൊലീസ് പിടിയിൽ. മഞ്ഞാടി കൊമ്പാടി തുണ്ടിയില്‍ വീട്ടില്‍ നിബിന് തോമസാ(32)ണ് അറസ്റ്റിലായത്. Read Also : ആധാർ കാർഡും…
Read More » - 26 March
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം: തീയണയ്ക്കാന്‍ തീവ്രശ്രമം
കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റിന് പുറമെ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി…
Read More » - 26 March
ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടു : വീടിനു മുകളിലേക്കു മിനി ലോറി ഇടിച്ചിറങ്ങി
കൊട്ടാരക്കര: വീടിനു മുകളിലേക്കു മിനി ലോറി ഇടിച്ചിറങ്ങി മേൽകൂരയും ഭിത്തിയും തകർന്നു. വെള്ളാരം കുന്നിൽ ചിത്ര ഭവനിൽ അനിരുദ്ധന്റെ വീടിനു മുകളിലേക്കാണ് ലോറി ഇടിച്ചിറങ്ങിയത്. റോഡ് പണിക്ക്…
Read More » - 26 March
കാർ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹോട്ടലിനകത്തേക്ക് പാഞ്ഞു കയറി : ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഹോട്ടലിനകത്തേക്ക് പാഞ്ഞു കയറി അപകടം. സമീപത്തുനിന്ന് ആളുകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് നഗരത്തിലെ…
Read More » - 26 March
കേരളത്തെ ചില്ലുകൊട്ടാരം എന്ന് വിശേഷിപ്പിച്ച് മെട്രോ മാന്‍, പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളം വട്ടപൂജ്യം
കൊച്ചി: കേരളത്തെ ചില്ലുകൊട്ടാരം എന്ന് വിശേഷിപ്പിച്ച് മെട്രോ മാന്‍ ഇ.ശ്രീധരന്. പുറത്തുനിന്ന് നോക്കുമ്പോള്‍ കേരളം മനോഹരവും തിളക്കമുള്ളതുമാണെന്നും അകത്ത് ഒന്നുമില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. സാമൂഹിക സൂചികകളുടെ…
Read More » - 26 March
കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം
മുക്കം: കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം. മുക്കം നോർത്ത് കാരശേരിയിലാണ് തീപിടിത്തമുണ്ടായത്. Read Also : ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു: കേരള കോണ്‍ഗ്രസ് നേതാവും…
Read More » - 26 March
490 ലിറ്റർ സ്പിരിറ്റ് പിടികൂടി : യുവാവ് എക്സൈസ് പിടിയിൽ
പത്തനംതിട്ട: ഇലന്തൂരിൽ സ്പിരിറ്റ് വേട്ട. 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആശാരിമുക്ക് പേഴുംകാട്ടിൽ സി.സി. രാജേഷ് കുമാറിന്റെ (45) വീട്ടിലെ ആട് ഫാമിൽ ഒളിപ്പിച്ച…
Read More » - 26 March
തൃശൂരിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു : 450 ഓളം പന്നികളെ കൊന്നൊടുക്കാൻ തീരുമാനം
തൃശൂർ: ജില്ലയിലെ പാണഞ്ചേരി താളിക്കോട് ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, 450 ഓളം പന്നികളെ കൊന്നൊടുക്കാൻ തീരുമാനമായി. കഴിഞ്ഞദിവസങ്ങളിൽ ഫാമിലെ 18 ഓളം…
Read More » - 26 March
വാറന്റുമായെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു : യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: വാറന്റുമായി പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനയാൽ നെല്ലിയടുക്കത്ത ഷഹീബാണ് (42) അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.…
Read More »