ErnakulamKeralaNattuvarthaLatest NewsNews

ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം : കെട്ടിടങ്ങളും വാട്ടർടാങ്കും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു

എറണാകുളം ഇടമലയാറിലെ സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്

കൊച്ചി: യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം. കാട്ടാന വാട്ടർ ടാങ്കും ജനലുകളും തകർത്തു.

Read Also : വിട, പ്രിയ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി: ആയിരങ്ങൾ സാക്ഷിയായി സംസ്‌കാരം

ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.

Read Also : ‘കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചപ്പോൾ മരണ വെപ്രാളത്തിൽ മൂത്ര വിസർജനം നടത്തി, കൈത്തണ്ട മുറിച്ചു’: ക്രൂര പീഡനം

എറണാകുളം ഇടമലയാറിലെ സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button