ThrissurKeralaNattuvarthaLatest NewsNews

കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ചി​കി​ത്സ​യിലായിരുന്ന ന​വ​ജാ​ത ശി​ശു മ​രി​ച്ചു

വ​ര​ടി​യം സ്വ​ദേ​ശി​ക​ളാ​യ എ​ട​ത്ത​റ വീ​ട്ടി​ൽ സു​ധീ​ഷ് - വി​ബി​ത ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് ആ​ഗ്നേ​യ​യാ​ണ് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്

കൈ​പ്പ​റമ്പ്: കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​വ​ജാ​ത ശി​ശു മ​രി​ച്ചു. വ​ര​ടി​യം സ്വ​ദേ​ശി​ക​ളാ​യ എ​ട​ത്ത​റ വീ​ട്ടി​ൽ സു​ധീ​ഷ് – വി​ബി​ത ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് ആ​ഗ്നേ​യ​യാ​ണ് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

Read Also : അദ്ദേഹത്തോടൊപ്പം തൊഴിൽ ചെയ്ത ഭൂരിപക്ഷം പെൺസിംഹങ്ങളും ഇന്നസെന്റിനെ കാണാനെത്തിയില്ല:ദീദിക്ക് ശ്രീജിത്ത് പെരുമനയുടെ മറുപടി

മു​ണ്ടൂ​ർ കോ​ട​ങ്ക​ണ്ടം മൂ​ല​യി​ൽ ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെയാണ് സംഭവം. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കു​ഞ്ഞി​ന്‍റെ ചോ​റൂ​ണ് ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ടൂ​ർ പെ​ട്രോ​ൾ പ​മ്പ് വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി​യി​ലേ​ക്ക് വ​ന്നി​രു​ന്ന സ്വ​കാ​ര്യ കാ​ർ മു​ണ്ടൂ​രി​ൽ നി​ന്ന് വ​ര​ടി​യം ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം നടന്നത്.

കുഞ്ഞിന്റെ സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ൻ: ആ​ദി​ദേ​വ്. അ​പ​ക​ട​ത്തി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്കും പ​രി​ക്ക് പറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button