AlappuzhaLatest NewsKeralaNattuvarthaNews

റി​സോ​ർ​ട്ടി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മാ​മ്മൂ​ട് അ​റ​വ​യ്ക്ക​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ(60)നാ​ണ് മ​രി​ച്ച​ത്

മ​ങ്കൊ​മ്പ്: റി​സോ​ർ​ട്ടി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മാ​മ്മൂ​ട് അ​റ​വ​യ്ക്ക​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ(60)നാ​ണ് മ​രി​ച്ച​ത്.

Read Also : ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.

ഇ​ന്ന​ലെ രാ​വി​ലെ പു​ളി​ങ്കു​ന്ന് പു​ന്ന​ക്കു​ന്നം ജ​ങ്കാ​ർ ക​ട​വി​നു സ​മീ​പം മ​ണി​മ​ല​യാ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​ങ്കാ​ർ ക​ട​വി​നു സ​മീ​പ​ത്തു​ള്ള റി​സോ​ർ​ട്ടി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നെ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ ആണ കാ​ണാ​താ​യത്. തു​ട​ർ​ന്ന്, റി​സോ​ർ​ട്ട് ഉട​മ പു​ളി​ങ്കു​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ആ​റ്റി​ൽ പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സംഭവസ്ഥലത്തെത്തിയ പൊ​ലീ​സ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ടു​ത്തു. തുടർന്ന്, ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃതദേഹം ബ​ന്ധു​ക്ക​ൾ​ക്കു കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button